"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ (മൂലരൂപം കാണുക)
18:35, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2010→ചരിത്രം
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം ==പുരാണകഥകളും ചരിത്രകഥകളും ഊടും പാവുംപോലെ ഇഴുകിച്ചേര്‍ന്ന മാന്നാറിന്റെ ചരിത്രത്തില്‍ മാന്നാറിന്റെയും പരിസരപ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിയ്ക് നിതാന്തനിദാനമായ നായര്‍സമാജം സ്കൂളിന്റെ ചരിത്രം വെച്ചൂരേത്ത് ശ്രീ.വി.എസ്സ്. കൃഷ്ണപിള്ളയുടെ ചരിത്രത്തിലൂടെ മാത്രമേ വെളിച്ചം വീശുകയുള്ളൂ. | ||
1903 സെപ്തംബര് 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത | 1903 സെപ്തംബര് 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത | ||
തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില് ഈ വിദ്യാലയം ഉയിര്കൊണ്ടു. അന്നുതന്നെ നായര് സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. | തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില് ഈ വിദ്യാലയം ഉയിര്കൊണ്ടു. അന്നുതന്നെ നായര് സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. |