"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
08:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020'ഐസുലേഷൻ വാർഡിലെ നിറക്കൂട്ട്' അലൻ സിനൂപ് V D
(' 'ഐസുലേഷൻ വാർഡിലെ നിറക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
('ഐസുലേഷൻ വാർഡിലെ നിറക്കൂട്ട്' അലൻ സിനൂപ് V D) |
||
വരി 6: | വരി 6: | ||
എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടങ്കിതന്നെ പലരും ഡോക്ടറെ കാണില്ല.കണ്ടാൽ ഐസുലേഷൻ വാർഡിലേക്ക് വിട്ടാലോ എന്ന ആശങ്ക. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ചിന്തകളും ഈ മനോഭാവവും നാം മാറ്റിവെച്ചേ മതിയാകു ആശുപത്രികളുംഐസുലേഷൻ വാർഡു തടവറയല്ല ഒറ്റപ്പെടുത്തലുമല്ല കരുതലിൻെറ, പ്രതിരോധത്തിൻെറ സമർപ്പണത്തിൻെറ കൂടാരങ്ങളാണ്. | എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടങ്കിതന്നെ പലരും ഡോക്ടറെ കാണില്ല.കണ്ടാൽ ഐസുലേഷൻ വാർഡിലേക്ക് വിട്ടാലോ എന്ന ആശങ്ക. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ചിന്തകളും ഈ മനോഭാവവും നാം മാറ്റിവെച്ചേ മതിയാകു ആശുപത്രികളുംഐസുലേഷൻ വാർഡു തടവറയല്ല ഒറ്റപ്പെടുത്തലുമല്ല കരുതലിൻെറ, പ്രതിരോധത്തിൻെറ സമർപ്പണത്തിൻെറ കൂടാരങ്ങളാണ്. | ||
കോവിഡ് 19ൻെറ ഈ അഞ്ച് ഘട്ടങ്ങൾ ഭയക്കണെം | കോവിഡ് 19ൻെറ ഈ അഞ്ച് ഘട്ടങ്ങൾ ഭയക്കണെം | ||
ഏകദേശം 60 വർഷം പഴക്കമുള്ള ഒരു വെെറസാണ് കൊറോണ വെെറസ് ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുങ്ങിയത് പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി ചുമ,പനി, ന്യൂമോണിയ,ശ്വാസതടസ്സം, ഛർദ്ദി,വയറിളക്കം തുടങ്ങിയവയാണ് കൊറോണ വെെറസ് ബാധയുടെ ലക്ഷണങ്ങൾ. | |||
ആദ്യഘട്ടംർ | |||
ജലദോഷപ്പനി, ചുമ,തൊണ്ടവേദന, പേശിവേദന, തലവേദന എന്നിവയാണ്. വെെറസ് പ്രവർത്തിച്ച് തുടങ്ങിയാൽ നാലു ദിവസം വരെ പനിയും ജലദോഷമുണ്ടാകും. | |||
രണ്ടാംഘട്ടം | |||
ന്യൂമോണിയ,പനി, ചുമ, ശ്വാസതടസ്സം ഉയർന്ന ശ്വസനനിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ | |||
മൂന്നാം ഘട്ടം | |||
ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ രക്ത സമ്മർദ്ദം താഴുകയും കടുത്ത ശ്വാസതടസ്സമുണ്ടാവുകയും ചെയ്യും ഉയർന്ന ശ്വസന നിരക്കും അബോധവസ്ഥയും ഉണ്ടാകും | |||
അഞ്ചാെം ഘട്ടം | |||
വെെറസുകൾ രക്തത്തിലൂടെ വിവിധ ആന്തരിക അവയവങ്ങളിലെത്തി അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു വൃക്കയുടെയും ഹൃദയത്തിൻെറയും ശ്വാസകോശത്തിൻെറയും പ്രവർത്തനത്തെ സ്തംഭിപ്പിച്ച് അതീവ ഗുരുതരാവസ്ഥയിലാക്കുന്നു. | |||
രോഗം പകരുന്ന വിധം | |||
രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് വരുന്ന വെെറസിലൂടെയും രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും രോഗം പകരാം. | |||
മുൻകരുതൽ | |||
കെെകൾ ഇടക്കിടക്ക് ശുചിയായി കഴുകുക . വെെറസ് അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക പുറത്ത് ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും പൊത്തിപ്പിടിക്കുക പനി ചുമ തുടങ്ങിയ ലക്ഷണമുള്ളവർ ഡോക്ടറെ കാണിക്കുക, ധാരാളം വെള്ളം കുടിക്കുക. | |||
അലൻ സിനൂപ് | |||
V D |