Jump to content

"എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തിരുത്തൽ)
No edit summary
വരി 22: വരി 22:
അഭിമാനമേകുന്ന മാതൃകയായി നാം

അഭിമാനമേകുന്ന മാതൃകയായി നാം

എങ്ങും ശ്രുതിപ്പെടുന്നു...!!!

എങ്ങും ശ്രുതിപ്പെടുന്നു...!!!

"വിശ്വവിപത്ത്"
വൈഗ പി  5എ
കൊറോണ വന്നു പടരും കാലം

മാലോകരല്ലൊരും ഒന്ന് പോലെ.

ഏഷ്യയും യൂറോപ്പും ആഫ്രിക്കയും

താഴിട്ട് പൂട്ടി കഴിന്ഞ്ഞുവല്ലോ

തീവണ്ടിയില്ല വിമാനമില്ല,

വാഹനങ്ങൾ ഒന്നുമില്ല.

വിശ്വം മുടിക്കുന്ന വിപത്തുമായി,

എന്നിട്ടുമെങ്ങുന്നോ കൊറോണ വന്നൂ

ആണെന്നോ പെണ്ണെന്നോ മാറ്റമില്ല,

ഇടത്തും വലത്തും തിരിയുമില്ല.

എല്ലാരും തുല്യരായി വന്നു ചേർന്നൂ

വീട്ടിൽ അടച്ച് ഇരുന്നിരുന്നിടാമേ

മൂക്കും വായും മൂടി കെട്ടിടാമേ

കൈ കൊടുക്കുന്ന ശീലം മാറ്റി

കൈ കൂപ്പിടാം നമ്മൾക്ക് തമ്മിൽ തമ്മിൽ,

വിശ്വവിപത്തിനെ നിലക്ക് നിർത്താൻ

54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/780522" എന്ന താളിൽനിന്ന് ശേഖരിച്ചത്