"എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
23:49, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
കുറയുന്നില്ല രോഗങ്ങളൊന്നും | |||
കുറയെ ജന്മങ്ങൾ പൊലിയുന്നതല്ലാതെ | |||
കഴിയുന്നില്ല കണ്ണുനീരിന് കാലം | |||
ദിനം തോറും ഭീതി പരക്കുന്നതല്ലാതെ | |||
കരഞ്ഞുകൊണ്ടിരുന്നോരാ ഭൂമിയും ഇന്നിതാ | |||
മൗനത്തിൻ മറയിൽ ഒളിച്ചിരിക്കുന്നു | |||
അവളെനോക്കി ചിരിച്ചവർ കരയുമ്പോൾ | |||
അവളുമാ വേദന നെഞ്ചിലേറ്റിടുന്നു | |||
അവളെ സ്നേഹിക്കാൻ മറന്നവരോടെല്ലാം | |||
പരിഭവം കൂടാതവൾ സ്നേഹവും കാട്ടുന്നു | |||
അവളുടെ ഉറവയെ മലിനമാക്കിയോർ | |||
അവളുടെ ഫലപുഷ്ടിയെ നാശമാക്കിയോർ | |||
അമ്മയായവളെ വേദനിപ്പിച്ചവർ | |||
കർമത്തിന് ഫലമെല്ലാം ഇന്നവർ പ്രാപിച്ചു | |||
മനുഷ്യരെല്ലാം രോഗികളായിത്തീർന്നു | |||
ഒരു കുഞ്ഞു വൈറസിനെ ഭയന്നു | |||
വീടിനുള്ളിൽ ഒളിച്ചിരിക്കുന്നു | |||
മാലിന്യങ്ങൾ കുന്നുകൂട്ടി ഭൂമിയെ നേരുക്കിയപ്പോൾ അവരതറിഞ്ഞില്ല | |||
തന്റെ സ്വാർത്ഥതയുടെ വിഷമെല്ലാം | |||
അഴുക്കുചാലിലൂടെ പുറത്തേക്കൊഴുക്കിയപ്പോൾ അവരാത്തോർത്തില്ല | |||
മായവും വിഷവും കലർത്തി തിന്നു കുടിച്ചപ്പോൾ | |||
അവരാത്തോർത്തില്ല താൻ രോഗിയായി തീരുമെന്ന് | |||
പരിസ്ഥിയെ മാനിക്കാതെ | |||
ശുചിത്വം പാലിക്കാതെ | |||
ആരോഗ്യം പരിചരിക്കാതെ | |||
താനാണെല്ലാമെന്ന ഭാവത്തിൽ ഗർവോടെ അവർ | |||
ഞെളിഞ്ഞു നടന്നു കൊറോണ വരുവോളും | |||
ഇപ്പോൾ കൈ കഴുകിയും മാസ്ക്കിട്ടും | |||
മുറികളിൽത്തന്നെ ഇരിക്കുന്നു | |||
പുറത്തിറങ്ങാതെ കൊറോണ പോകുവോളം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= | |||
റെയ്നോ അൽഫോൻസ് ബെന്നി | |||
| ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എച് ജി എച് എസ രാമപു രം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 31066 | |||
| ഉപജില്ല= രാമപു രം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലാ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |