|
|
വരി 11: |
വരി 11: |
| *[[{{PAGENAME}}/മഴ... | മഴ... ]] | | *[[{{PAGENAME}}/മഴ... | മഴ... ]] |
| *[[{{PAGENAME}}/പ്രകൃതിതൻ രോദനം | പ്രകൃതിതൻ രോദനം]] | | *[[{{PAGENAME}}/പ്രകൃതിതൻ രോദനം | പ്രകൃതിതൻ രോദനം]] |
| {{BoxTop1
| |
| | തലക്കെട്ട്= പ്രകൃതിതൻ രോദനം. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഒരുദിനമൊരു പേമാരിയായ് സുനാമിയായ്
| |
| പ്രളയമായ്
| |
| ഭൂകമ്പമായ്, ഇന്നത്തെ കൊറോണയായ്, ഭൂമി, പ്രതിഷേധിക്കുകയാകുമോ?
| |
| പ്രളയത്തോടും
| |
| പേമാരിയോടും പ്രതിരോധിച്ച്
| |
| വിജയിച്ചതുപൊലെ
| |
| ജാതിമതവർഗ്ഗ-വ്യത്യാസങ്ങൾക്കതീതമായ്
| |
| ഒരുമയുടെ
| |
| മഹത്തായ സന്ദേശം
| |
| നമുക്കൊരുമിച്ച് പരത്താം .
| |
| ഡോക്ടർമാർ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ
| |
| അവർ മാലാഖമാർ
| |
| നമുക്കൊരുമിച്ച്
| |
| പ്രോൽസാഹിപ്പിക്കാം
| |
| പ്രചോദനം നൽകാം.
| |
| പ്രകൃതിയെ അറിയാം
| |
| വന്ദിക്കാം സംരക്ഷിക്കാം
| |
| ഒരുമിച്ച് ഒറ്റക്കെട്ടായി
| |
| ഒരേ മനസ്സോടെ
| |
| ഒരുമ തൻ
| |
| സന്ദേശമുയർത്താം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അക്ഷയ ശശി
| |
| | ക്ലാസ്സ്= 8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.തവിടിശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13966
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Mtdinesan|തരം=കവിത}}
| |