Jump to content
സഹായം

English Login float HELP

"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(..)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
            മ‍ുക‍്തി
  {{BoxTop1
 
| തലക്കെട്ട്= മ‍ുക്തി
| color= 2
}}       
<center><poem>
അവൾ തനിച്ചായിരുന്നു.....
അവൾ തനിച്ചായിരുന്നു.....
അതിജീവനത്തിന്റെ നാളുകളിൽ
അതിജീവനത്തിന്റെ നാളുകളിൽ
       കൂട്ടിനാരുമില്ലാതെ.......
       കൂട്ടിനാരുമില്ലാതെ.......
ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെ-
ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെ-
ന്നറിഞ്ഞിട്ടും അവൾ പൊരുതി
ന്നറിഞ്ഞിട്ടും അവൾ പൊരുതി
       നിശബ്‍ദമായ രാത്രികളിൽ
       നിശബ്‍ദമായ രാത്രികളിൽ
       ചാറ്റൽ മഴയിൽ നന‍‍ഞ്ഞ്
       ചാറ്റൽ മഴയിൽ നന‍‍ഞ്ഞ്
അവൾ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു
അവൾ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു
     ഇടയ്ക്ക‍ുണ്ടാക‍ുന്ന ഇളം കാറ്റിനും,
     ഇടയ്ക്ക‍ുണ്ടാക‍ുന്ന ഇളം കാറ്റിനും,
അവളെ തണ‍ുപ്പിക്കാനായില്ല
അവളെ തണ‍ുപ്പിക്കാനായില്ല
പ്രകൃതി മാതാവിനെ നശപ്പിച്ച
പ്രകൃതി മാതാവിനെ നശപ്പിച്ച
   എല്ലാവർക്കുമുളള ശിക്ഷ
   എല്ലാവർക്കുമുളള ശിക്ഷ
രോഗക്കിടക്കയിൽ ഏകയായി
രോഗക്കിടക്കയിൽ ഏകയായി
നിശ്വസിക്കുന്ന‍ു അവൾ....
നിശ്വസിക്കുന്ന‍ു അവൾ....
       ഭ‍ൂമി ദേവീ.....മാപ്പ്....
       ഭ‍ൂമി ദേവീ.....മാപ്പ്....
</poem> </center>
{{BoxBottom1
| പേര്= സിയാന എസ് മോഹൻ
| ക്ലാസ്സ്=  7എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ കെ ജി എസ് ജി എച്ച് എസ് എസ്
| സ്കൂൾ കോഡ്= 13062
| ഉപജില്ല= കണ്ണൂർ സൗത്ത്
| ജില്ല=  കണ്ണൂർ
| തരം= കവിത 
| color= 2
}}
{{Verification4|name=Sunirmaes| തരം= കവിത}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/779240...913303" എന്ന താളിൽനിന്ന് ശേഖരിച്ചത്