"യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/പേമാരിയായി വന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/പേമാരിയായി വന്ന മഹാമാരി (മൂലരൂപം കാണുക)
23:28, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പേമാരിയായി വന്ന മഹാമാരി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem>ഇളം കാറ്റ്, ചെറു കാറ്റ്; | |||
കൊടുംകാറ്റുമായി. | |||
പേമാരി പോലാ; | |||
മഹാമാരി മാറി. | |||
സ്ഫോടന തുല്യമായ്, | |||
ആ മഹാമാരി. | |||
മനുഷ്യ ജീവൻ- | |||
കൊണ്ടമ്മാനമാടി. | |||
വിറപ്പിച്ചു ലോകത്തെ, | |||
കോവിഡിൻ താണ്ഡവം. | |||
പണ്ടത്തെ ശീലങ്ങൾ, | |||
ഓർത്തീടുവാൻ; | |||
കോവിടാൽ, | |||
തന്നൊരവസരമായ്, | |||
വീട്ടിലിരിക്കൂ, | |||
സുരക്ഷിതരാകൂ. | |||
സാമൂഹിക അകലം- | |||
പാലിക്കണം നമ്മൾ. | |||
മറ്റുള്ളവർക്കായ് | |||
പ്രാർത്ഥിക്കണേ, | |||
കൈകളും നന്നായ്- | |||
കഴുകീടേണം | |||
തൂവാല കൊണ്ട് ; | |||
മുഖം മറച്ചീടാം. | |||
നാടിനെ കാത്തു- | |||
സൂക്ഷിച്ചീടാം | |||
പരിഭ്രാന്തിയും വേണ്ട, | |||
ജാഗ്രതയും വേണം | |||
മാലാഖാമാരാണ്; | |||
ആരോഗ്യപ്രവർത്തകർ. | |||
അവർക്കു നൽകാം- | |||
‘ഒരു ബിഗ് സല്യൂട്ട് ‘ | |||
എല്ലാറ്റിനുമൊടുവിൽ ; | |||
സാന്ത്വനമായിതാ, | |||
കോവിഡിൻ - | |||
കാലവും | |||
കടന്നു പോകും. |