"ചങ്ങങ്കരി ഡി.ബി. യു പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചങ്ങങ്കരി ഡി.ബി. യു പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി (മൂലരൂപം കാണുക)
23:08, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ലോകം ഒരു ലോക്ഡൗണിലാണിപ്പോൾ. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ പണ്ഡിതനെന്നോ പാമരനെന്നോ പ്രധാനമന്ത്രിയെന്നോ ഭേദമില്ലാതെ എല്ലാവരും സ്വന്തം വാസസ്ഥലത്ത് | ലോകം ഒരു ലോക്ഡൗണിലാണിപ്പോൾ. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ പണ്ഡിതനെന്നോ പാമരനെന്നോ പ്രധാനമന്ത്രിയെന്നോ ഭേദമില്ലാതെ എല്ലാവരും സ്വന്തം വാസസ്ഥലത്ത് | ||
ഏകാകികളാകുന്ന അവസ്ഥ. ലോകചരിത്രത്തിൽ ഒരുപക്ഷേ ആദ്യത്തേത്. ഇനി എന്നാണ് ലോകം പഴയതുപോലെ ചലിച്ചു തുടങ്ങുക? ആർക്കും അറിയില്ല. | ഏകാകികളാകുന്ന അവസ്ഥ. ലോകചരിത്രത്തിൽ ഒരുപക്ഷേ ആദ്യത്തേത്. ഇനി എന്നാണ് ലോകം പഴയതുപോലെ ചലിച്ചു തുടങ്ങുക? ആർക്കും അറിയില്ല. | ||
കൊറോണ എന്ന ഭുതം ലോകത്തെയാകെ ഗ്രസിചിരിക്കുന്നു. ഈ ഭുതത്തെ ഉച്ചാടനം ചെയ്യാൻ സർവ്വ ശക്തിയുമെടുത്ത് മനുഷ്യരാശി കിണഞ്ഞു ശ്രമിക്കുകയാണിപ്പോൾ. ദിക്കുകളേയും അതിരുകളോയും അപ്രസക്തമാക്കി ആഗോള പാസ്പ്പോർട്ടുമായി "കോവിഡ് 19” താണ്ഡവമാടുമ്പോൾ ലോകം അക്ഷരാർത്ഥത്തിൽ നിശ്ചലമായി. സമാനതകളില്ലാത്ത ഈ പ്രതിസന്ധിക്കുമുന്നിൽ നാം പകച്ചു നിൽക്കുമ്പോൾ ഒരു കാര്യം മറക്കരുത്, 95% ജന്തുജാതികൾ ഭുമുഖത്തുനിന്നും അപ്രത്യക്ഷമായ മഹാനാശങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 14-ാം നൂറ്റാണ്ടിൽ യൂറോപ്യൻ ജനതയുടെ | കൊറോണ എന്ന ഭുതം ലോകത്തെയാകെ ഗ്രസിചിരിക്കുന്നു. ഈ ഭുതത്തെ ഉച്ചാടനം ചെയ്യാൻ സർവ്വ ശക്തിയുമെടുത്ത് മനുഷ്യരാശി കിണഞ്ഞു ശ്രമിക്കുകയാണിപ്പോൾ. ദിക്കുകളേയും അതിരുകളോയും അപ്രസക്തമാക്കി ആഗോള പാസ്പ്പോർട്ടുമായി "കോവിഡ് 19” താണ്ഡവമാടുമ്പോൾ ലോകം അക്ഷരാർത്ഥത്തിൽ നിശ്ചലമായി. സമാനതകളില്ലാത്ത ഈ പ്രതിസന്ധിക്കുമുന്നിൽ നാം പകച്ചു നിൽക്കുമ്പോൾ ഒരു കാര്യം മറക്കരുത്, 95% ജന്തുജാതികൾ ഭുമുഖത്തുനിന്നും അപ്രത്യക്ഷമായ മഹാനാശങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 14-ാം നൂറ്റാണ്ടിൽ യൂറോപ്യൻ ജനതയുടെ 1/3 ഭാഗവും ഭുമുഖത്തുനിന്നും തുടച്ചു നീക്കിയ പ്ലേഗിനേയും നാം അതിജീവിച്ചു. അതിനാൽ ഈ കൊറോണയേയും നാം അതിജീവിക്കും. ഇതിനെ പ്രതിരോധിക്കാൻ നാം സ്വീകരിക്കുന്ന നിലപാടുകളും ഇച്ഛാശക്തിയുമാണ് നിർണായകം. | ||
</p> | </p> | ||
<center> | <center> |