"എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
22:55, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ ചെളിഭൂതം | ചെളിഭൂതം ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ചെളിഭൂതം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മാലതി അമ്മയുടെ ഒരേ ഒരു മോനാണ് അപ്പു.രണ്ടാം ക്ലാസ്സിലാണ് അവൻ പഠിക്കുന്നത്.ഒട്ടും അനുസരണ ഇല്ലാത്ത കുട്ടിയായിരുന്നു അവൻ.അമ്മ പറയുന്നത് ഒന്നും കേൾക്കില്ല കൂടാതെ ഒട്ടും വൃത്തിയില്ലാത്ത കുട്ടിയും ആയിരുന്നു.ഒരു ദിവസം അവൻ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.പെട്ടന്ന് അവന്റെ മുന്നിൽ ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു . ഒരു ചെളി ഭൂതം. എപ്പോഴും ചേറിലും ചെളിയിലും കളിക്കുന്ന അപ്പുവിന് ചെളിഭൂതത്തെ ഒത്തിരിയങ്ങു ഇഷ്ടമായി . അപ്പു അവനോട് കൂട്ട് കൂടാൻ തുടങ്ങി . അവർ നല്ല കൂട്ടായി , ചെളി ഭൂതം എപ്പോഴും അപ്പുവിന്റെ കൂടെ തന്നെ ഉണ്ടാവും .അപ്പുവിന്റെ നഖത്തിനടിയിലും കൈകളിലെ ചെറിയ ചുളിവുകൾക്കിടയിലും ഒക്കെ ആയിരുന്നു ഭൂതത്തിന്റെ താമസം ,എങ്ങനെ എങ്കിലും അപ്പുവിന്റെ ശരീരത്തിൽ കയറികൂടണം എന്നായിരുന്നു ഭൂതത്തിന്റെ ലക്ഷ്യം, പാവം അപ്പു ഇതൊന്നും അറിയാതെ അവന്റെ വൃത്തിയില്ലാത്ത കൈ കഴുകാതെ ഭക്ഷണം കഴിക്കും ,നമ്മുടെ ചെളി ഭൂതം ആണെങ്കിലോ അപ്പുവിന്റെ ഈ സ്വഭാവം കൊണ്ട് പതിയെ പതിയെ അവന്റെ വയറ്റിൽ എത്തി .ഒരു ദിവസം രാവിലെ എണീറ്റപ്പോൾ അപ്പുവിന് ഭയങ്കര വയറു വേദന.അവൻ വേദനകൊണ്ട് പുളയാൻ തുടങ്ങി .വീട്ടുകാർ അവനെ ആശുപത്രിയിൽ കൊണ്ടുപോയി .ഭക്ഷണത്തിലൂടെ അണുക്കൾ വയറ്റിൽ എത്തീട്ടുണ്ട് അതാണ് വേദനക്ക് കാരണം എന്ന് ഡോക്ടർ പറഞ്ഞു.ഒരാഴ്ച ഇവിടെ കിടക്കേണ്ടി വരും, ദിവസം ഓരോ ഇഞ്ചക്ഷൻ ഉണ്ട് .ഇഞ്ചക്ഷൻ എന്ന് കേട്ടപ്പോഴേ അപ്പു കരയാൻ തുടങ്ങി , അതവന് ഭയങ്കര പേടിയാണ് ...... അങ്ങനെ ഒരാളാഴ്ച കടന്നു പോയി വയറിന്റെ വേദനയും ഇഞ്ചക്ഷന്റെവേദനയും, പേടിയുമെല്ലാം അവനു ജീവിതത്തിൽ മറക്കാൻ കഴിയാത്ത നീറുന്ന അനുഭവം ആയിരുന്നു.പിന്നീടൊരിക്കലും അവൻ കൈ കഴുകാതെ ഭക്ഷണം കഴിച്ചിട്ടില്ല .എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിക്കാനും വൃത്തിയിൽ നടക്കാനും അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= റിൻഷാദ് പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എ .യു .പി | | സ്കൂൾ= എ .യു .പി സ്കൂൾ പൂക്കോട്ടുംപാടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48470 | | സ്കൂൾ കോഡ്= 48470 | ||
| ഉപജില്ല= | | ഉപജില്ല= നിലമ്പൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |