"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ നാടിനൊരു കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ നാടിനൊരു കരുതൽ (മൂലരൂപം കാണുക)
22:52, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
കോവിഡ് രോഗംമൂലം ലോകത്തിലെ മരണനിരക്ക് 5.75 ശതമാനമാണ്. ഇന്ത്യയിൽ അത് 2.83 ശതമാനമാണ്. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം മൂലം മരണനിരക്ക് 0.58 ശതമാനം മാത്രമാണ്.</p><p> | കോവിഡ് രോഗംമൂലം ലോകത്തിലെ മരണനിരക്ക് 5.75 ശതമാനമാണ്. ഇന്ത്യയിൽ അത് 2.83 ശതമാനമാണ്. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം മൂലം മരണനിരക്ക് 0.58 ശതമാനം മാത്രമാണ്.</p><p> | ||
കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഭക്ഷ്യക്ഷാമം ഉണ്ടാകരുത് എന്ന് വെച്ച് ആവശ്യ സേവനങ്ങൾക്ക് ഇളവ് അനുവദിച്ചു. എന്നാൽ സമൂഹ വ്യാപനം തടയാൻ അഞ്ചു പേരിൽ കൂടുതൽ ഒരു സ്ഥലത്ത് നിൽക്കരുതെന്ന് നിയമവും കൊണ്ടുവന്നു.സർക്കാരിന്റെ ഇത്തരം നടപടികളാണ് കോവിഡ് വ്യാപനത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിൽ നിൽക്കുന്നതും.</p><p> | കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഭക്ഷ്യക്ഷാമം ഉണ്ടാകരുത് എന്ന് വെച്ച് ആവശ്യ സേവനങ്ങൾക്ക് ഇളവ് അനുവദിച്ചു. എന്നാൽ സമൂഹ വ്യാപനം തടയാൻ അഞ്ചു പേരിൽ കൂടുതൽ ഒരു സ്ഥലത്ത് നിൽക്കരുതെന്ന് നിയമവും കൊണ്ടുവന്നു.സർക്കാരിന്റെ ഇത്തരം നടപടികളാണ് കോവിഡ് വ്യാപനത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിൽ നിൽക്കുന്നതും.</p><p> | ||
{{BoxBottom1 | |||
| പേര്= ശിവാനി ബിനുകുമാർ | |||
| ക്ലാസ്സ്=9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=26038 | |||
| ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=എറണാകുളം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |