"ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/അക്ഷരവൃക്ഷം/മുള്ളുകളുള്ള പുഷ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/അക്ഷരവൃക്ഷം/മുള്ളുകളുള്ള പുഷ്പം (മൂലരൂപം കാണുക)
22:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Jayanthing (സംവാദം | സംഭാവനകൾ) No edit summary |
Jayanthing (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇപ്പോൾ ലോക്ഡൗൺ കാലമായതിനാൽ രാത്രിയിൽ കമ്പ്യൂട്ടറിൽ ഗെയിമൊക്കെ കളിച്ച് വളരെ താമസിച്ചാണ് ഉറങ്ങിയത്. അതുകൊണ്ടുതന്നെ എഴുനേൽക്കാൻ വളരെ താമസിച്ചു. ഞാൻ ജനലിലൂടെ നോക്കി. അവിടെ ആ പ്ലാവിന്റെ ചോട്ടിൽ കുറേ കിളികൾ. അവർ പരസ്പരം പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞാൻ അനിയത്തിയെ വിളിച്ചു കാണിച്ചു. അവൾ അവയുടെ അടുത്തേക്കു നീങ്ങി. അപ്പോഴേക്കും അവയെല്ലാം പറന്നു പോയി. ഞാൻ വീണ്ടും അവിടേക്കു നോക്കി.അവിടെ എന്തോ അനങ്ങുന്നതുപോലെ. നിറയെ നീണ്ട മുള്ളുകളുള്ള ഒരു പുഷ്പം പോലെ. അത് അന്തരീക്ഷത്തിലിങ്ങനെ പാറി നടക്കുന്നു. അത് പതുക്കെപ്പതുക്കെ എന്റെ അടുത്തേക്ക് വരുന്നതുപോലെ. ഞാൻ അകത്തേക്ക് ഓടി.അച്ഛന്റെയും അമ്മയുടെയും അടുത്തുചെന്നു പറഞ്ഞു. അവർ അനിയത്തിയേയും എടുത്ത് ഓടി. അമ്മ പിറകെ എന്റെ കൈ മുറുകെപ്പിടിച്ചുകൊണ്ട് ഓടി. എനിക്ക് ഒന്നും മനസ്സിലായില്ല. | ഇപ്പോൾ ലോക്ഡൗൺ കാലമായതിനാൽ രാത്രിയിൽ കമ്പ്യൂട്ടറിൽ ഗെയിമൊക്കെ കളിച്ച് വളരെ താമസിച്ചാണ് ഉറങ്ങിയത്. അതുകൊണ്ടുതന്നെ എഴുനേൽക്കാൻ വളരെ താമസിച്ചു. ഞാൻ ജനലിലൂടെ നോക്കി. അവിടെ ആ പ്ലാവിന്റെ ചോട്ടിൽ കുറേ കിളികൾ. അവർ പരസ്പരം പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞാൻ അനിയത്തിയെ വിളിച്ചു കാണിച്ചു. അവൾ അവയുടെ അടുത്തേക്കു നീങ്ങി. അപ്പോഴേക്കും അവയെല്ലാം പറന്നു പോയി. ഞാൻ വീണ്ടും അവിടേക്കു നോക്കി.അവിടെ എന്തോ അനങ്ങുന്നതുപോലെ. നിറയെ നീണ്ട മുള്ളുകളുള്ള ഒരു പുഷ്പം പോലെ. അത് അന്തരീക്ഷത്തിലിങ്ങനെ പാറി നടക്കുന്നു. അത് പതുക്കെപ്പതുക്കെ എന്റെ അടുത്തേക്ക് വരുന്നതുപോലെ. ഞാൻ അകത്തേക്ക് ഓടി.അച്ഛന്റെയും അമ്മയുടെയും അടുത്തുചെന്നു പറഞ്ഞു. അവർ അനിയത്തിയേയും എടുത്ത് ഓടി. അമ്മ പിറകെ എന്റെ കൈ മുറുകെപ്പിടിച്ചുകൊണ്ട് ഓടി. എനിക്ക് ഒന്നും മനസ്സിലായില്ല. | ||