Jump to content
സഹായം

"ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ ശുചിത്വ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വ പരിപാലനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
കേരളീയ സംസ്കാരത്തിൻറെ സവിശേഷതയാണ് ശുചിത്വം എന്ന് അഭിമാനം കൊള്ളുമ്പോഴും, സൗകര്യമാണ് ജീവിതത്തിൽ മറ്റെന്തിനെക്കാളും പ്രാധാന്യം എന്ന് മാറിയ ഇന്നത്തെ സാഹചര്യത്തിൽ എല്ലാ നല്ല പുരാതന ശീലങ്ങളെയും സൗകര്യത്തിൻറെ വേരുപറിച്ചെറിഞ്ഞു ആ സ്ഥലം കയ്യേറി ഇരിക്കുന്നു. അതുതന്നെയാണ് മാലിന്യങ്ങളുടെ അനിയന്ത്രിതമായ പെരുകല്ലിന് കാരണം. ലോകത്തെ നാലിലൊന്ന് രോഗങ്ങളുടെയും മുഖ്യകാരണം പരിസരമലിനീകരണമാണെന്നും, 22 രോഗങ്ങളുടെ കാരണം മോശപ്പെട്ട മാലിന്യപരിപാലനമാണെന്നും ലോകാരോഗ്യസംഘടന കണ്ടെത്തിയിട്ടുണ്ട്.

ശുചിത്വശീലങ്ങൾ ഒരു വ്യക്തിയുടെ മാനസിക ആരോഗ്യവും ബുദ്ധിയും നിലനിർത്തുന്നു. അതോടൊപ്പം തന്നെ കാര്യക്ഷമതയും, ബുദ്ധിയും, ഓർമയും കൂട്ടുന്നു. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശുചിത്വം അവൻറെ വളർച്ചയ്ക്കും മറ്റും കാരണമാകുന്നു.

ശുചിത്വം പൊതുവേ രണ്ടായി തിരിച്ചിരിക്കുന്നു. വ്യക്തിശുചിത്വവും, പരിസരശുചിത്വവും. ഇവ ഒരേപോലെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോയാൽ മാത്രമേ നമുക്ക് ഒരു നല്ല മനസ്സിൻറെ ഉടമയാകാൻ സാധിക്കുകയുള്ളൂ. ശുചിത്വമില്ലായ്മ നമ്മെ പലതരത്തിലുള്ള പകർച്ചവ്യാധികളിലേയ്ക്കും നയിക്കുന്നു. ഇന്നത്തെ തലമുറ ശുചിത്വമില്ലായ്മയിലേക്കാണ് കൂപ്പുകുത്തുന്നത്. ശുചിത്വം എന്നത് എന്താണെന്ന് പോലും ഇന്നത്തെ തലമുറക്ക് അറിയില്ല. അങ്ങനെയുള്ള തലമുറയെ മാറ്റിയെടുക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.
ശുചിത്വം പൊതുവേ രണ്ടായി തിരിച്ചിരിക്കുന്നു. വ്യക്തിശുചിത്വവും, പരിസരശുചിത്വവും. ഇവ ഒരേപോലെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോയാൽ മാത്രമേ നമുക്ക് ഒരു നല്ല മനസ്സിൻറെ ഉടമയാകാൻ സാധിക്കുകയുള്ളൂ. ശുചിത്വമില്ലായ്മ നമ്മെ പലതരത്തിലുള്ള പകർച്ചവ്യാധികളിലേയ്ക്കും നയിക്കുന്നു. ഇന്നത്തെ തലമുറ ശുചിത്വമില്ലായ്മയിലേക്കാണ് കൂപ്പുകുത്തുന്നത്. ശുചിത്വം എന്നത് എന്താണെന്ന് പോലും ഇന്നത്തെ തലമുറക്ക് അറിയില്ല. അങ്ങനെയുള്ള തലമുറയെ മാറ്റിയെടുക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. </p> <p>
ഒരു വ്യക്തി തൻറെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനെ വ്യക്തിശുചിത്വം എന്നാണ് പറയുന്നത്. അതുപോലെ പരിസ്ഥിയെ ശുചിയാക്കുന്നതിനെ പരിസ്ഥിശുചിത്വം എന്നും പറയുന്നു. മലവിസർജ്ജനത്തിനു ശേഷം സോപ്പുപയോഗിച്ച് കൈ കഴുകുക, ചെരിപ്പിട്ടുനടക്കുക, രണ്ട് നേരം പല്ല് തേക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ടവയാണ്. ഇവയൊക്കെപാലിച്ചു പോന്നാൽ പനമുക്ക് ആരോഗ്യമുള്ള ഒരു ശരീരത്തെയും മനസ്സിനെയും വീണ്ടെടുക്കാൻ സാധിക്കും. അതുപോലെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അന്യരുടെ പുരയിടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരിക്കുക. എന്നിങ്ങനെയുള്ളവയെല്ലാം പരിസര ശുചിത്വവുമായി ബന്ധപ്പെട്ടവയാണ്.

കുടിവെള്ള ശുചിത്വം, വായു ശുചിത്വം, വ്യക്തി ശുചിത്വം, ഭക്ഷ്ണ ശുചിത്വം, എന്നിവയെല്ലാം നാം പാലിക്കേണ്ടതാണ്. ശുചിത്വം വളർത്തേണ്ടത് അവനവൻറെ ആവശ്യമാണ്. പ്രധാനമായും പകർച്ചവ്യാധികളാണ് ശുചിത്വ കുറവുമൂലമുണ്ടാകുന്നത്. അത് തന്നെ വായുവിൽ കൂടി പകരുന്നവയുണ്ട്,  വെള്ളത്തിൽ കൂടി പകരുന്നവയുണ്ട്, പ്രാണികൾ വഴി പകരുന്നവയുണ്ട്, ജന്തുക്കൾ വഴി പകരുന്ന രോഗങ്ങൾ വരെയുണ്ട്.  പരിസ്ഥിതി മലിനീകരിക്കപ്പെടുന്നതിലൂടെ വായുവും ജലവും മലിനീകരിക്കപ്പെടുന്നു.  ജലമലിനീകരണവും അതിൻറെ ഉപയോഗവും ജലജന്യരോഗങ്ങൾ ഉണ്ടാക്കുകയും വായുമലിനീകരണം കാരണം ആസ്മ, ശ്വാസകോശരോഗങ്ങൾ എന്നിവയും ഉണ്ടാക്കുന്നു. ശീലങ്ങളാണ് രോഗങ്ങൾക്ക് അടിസ്ഥാനം. ആയതിനാൽ തെറ്റായ ശീലങ്ങൾ മാറ്റിയാൽ രോഗാവസ്ഥയെ മാറ്റിയെടുക്കാൻ കഴിയും. ആരോഗ്യസംരക്ഷണത്തിൽ ശുചിത്വത്തിന് സുപ്രധാനമായ സ്ഥാനമാണുള്ളത്.

വരി 24: വരി 24:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{ Verified1 | name = shajumachil | തരം=  ലേഖനം }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777430" എന്ന താളിൽനിന്ന് ശേഖരിച്ചത്