Jump to content
സഹായം

"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/കോവിഡിന്റെ അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        കോവിഡിന്റെ  
| തലക്കെട്ട്=        കോവിഡിന്റെ  
അനുഭവക്കുറിപ്പ് ( ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന്)[കഥ ]

| color=        5
| color=        4
}}
}}
  വളരെ പ്രതീക്ഷയോടും അതിലേറെ ഉത്സാഹത്തോടെ യുമാണ് ഞങ്ങൾ ചൈനയിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തിയത്. വല്ലാത്ത ത്രില്ലിൽ ആയിരുന്നു ഞങ്ങൾ. മറ്റു രാജ്യങ്ങളിൽ  ഒക്കെ അസൂയർഹമായ  രീതിയിൽ  എന്റെ കൂട്ടർ പെരുകി വിഹരിക്കുന്നതറിഞ്ഞപ്പോൾ ഞങ്ങളും ആഹ്ലാദത്തിമിർപ്പിൽ ആയി. "ഞങ്ങളുടെ ഭാഗ്യം! ഞങ്ങൾക്കുള്ള  വിളനിലമായി കിട്ടിയത് സഹ്യസാനുക്കൾ  കോട്ടകെട്ടിയ  .... കേരനിരകൾ  തലയാട്ടി വിളിക്കുന്ന..... നെൽ ഓലകൾ ചാഞ്ചാട്ടം ആടുന്ന ഹരിത സുന്ദരമായ പുണ്യഭൂമി.. !  

239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777248" എന്ന താളിൽനിന്ന് ശേഖരിച്ചത്