|
|
വരി 101: |
വരി 101: |
|
| |
|
| കംപ്യൂട്ടര്‍ ലാബ് | | കംപ്യൂട്ടര്‍ ലാബ് |
|
| |
| സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
| |
|
| |
| മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
| |
|
| |
|
| മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി) | | മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി) |
വരി 113: |
വരി 109: |
| എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്. | | എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്. |
|
| |
|
| ഒൗഷധ സസ്യ ത്തോട്ടം
| |
| പച്ചക്കറിത്തോട്ടം
| |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
വരി 132: |
വരി 126: |
| * മൂവാറ്റുപുഴ - തൊടുപുഴ റോഡില്‍ വാഴക്കുളത്തു നിന്നും കൂത്താട്ടുകുളം റൂട്ടില്‍ 3 കി.മീ ദൂരം | | * മൂവാറ്റുപുഴ - തൊടുപുഴ റോഡില്‍ വാഴക്കുളത്തു നിന്നും കൂത്താട്ടുകുളം റൂട്ടില്‍ 3 കി.മീ ദൂരം |
| |} | | |} |
|
| |
| == സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, മേമ്മടങ്ങ് ==
| |
| [[ചിത്രം:ST SEBASTIN'S HS MEMADANGU.jpg]]
| |
|
| |
|
| |
| == ആമുഖം ==
| |
| ഏതൊരു പ്രദേശത്തിന്റെയും വളര്‍ച്ചയുടേയും വികാസത്തിന്റെയും അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്നത് ആ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കലാലയങ്ങളായിരിക്കും. മേമ്മടങ്ങ് നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു തങ്ങളുടെ കുട്ടികളുടെ ഉപരിപഠനത്തിന് അധികം അകലെയല്ലാതൊരു ഹൈസ്‌കൂള്‍ എന്നത് . ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായത് 1983 ജൂണ്‍ മാസത്തിലാണ്.
| |
| എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും സംഗമസ്ഥാനമായ മേമ്മടങ്ങില്‍ സ്ഥിതിചെയ്യുന്ന സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന്റെ ആദ്യകാല മാനേജര്‍ ഫാ. ജേക്കബ് വട്ടക്കാട്ടും ആദ്യ ഹെഡ്‌മാസ്‌റ്റര്‍ ശ്രീ. റ്റി.ജെ. മാത്യുവുമായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഫാ. തോമസ് പിട്ടാപ്പിള്ളി, ഫാ. ജോസഫ് കണ്ടത്തിന്‍കര, ഫാ. ജോസഫ് ഇടപ്പാട്ടുകാവുങ്കല്‍, ഫാ. അഗസ്റ്റിന്‍ പള്ളിക്കുന്നേല്‍, ഫാ. സ്റ്റെന്‍സ്ലാവൂസ് നെടുംപുറം, ഫാ. ജോര്‍ജ് മുളഞ്ഞനാനി, ഫാ. സെബാസ്റ്റ്യന്‍ കല്ലുങ്കല്‍ എന്നിവര്‍ മാനേജര്‍മാരായും ശ്രീ. വി.പി. മത്തായി, ശ്രീമതി. സാറാമ്മ ജോസഫ്, ശ്രീ. വി.എല്‍. ജോര്‍ജ്ജ്, ശ്രീ. വി.സി. ജോസഫ്, ശ്രീ. പി.സി. ജോണി, ശ്രീ. ജോസ്‌മഞ്ചപ്പിള്ളില്‍ എന്നിവര്‍ ഹെഡ്‌മാസ്റ്റര്‍മാരായും ഈ സ്ഥാപനത്തെ വളര്‍ച്ചയുടെ പാതയിലൂടെ കൈപിടിച്ചു നടത്തി. ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ മാനേജര്‍ ഫാ. ജോര്‍ജ്ജ് മുണ്ടക്കലും ഹെഡ്‌മാസ്റ്റര്‍ ശ്രീ. പയസ് ജോസഫുമാണ്. ഇവരുടെ ധീരമായ നേതൃത്വത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ പുരോഗതിയുടെ പാതയിലൂടെ പ്രയാണം തുടരുകയാണ്.
| |
| വളര്‍ച്ചയുടെ നാള്‍വഴിയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന് വിജയങ്ങളുടെ ഒരുപിടി കഥകള്‍ പറയാനുണ്ട്. അനവധി വര്‍ഷങ്ങള്‍ ഈ മഹത്തായ സ്ഥാപനം എസ്.എസ്.എല്‍.സി. പരീക്ഷയ്‌ക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കുകയുണ്ടായി. ഈ കലാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ ഇന്ന് സമൂഹത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളില്‍ ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്. ഇവരില്‍ എടുത്തുപറയേണ്ട ഒരു പേരാണ് സില്‍ജോ വി.െക. വള്ളോതടത്തിലിന്റേത്. 1996 ല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നിന്ന് 499 മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസ്സായ ഈ മിടുക്കന്‍ ഇന്ന് ഐ.എഫ്.എസ്. പാസ്സായി ഉന്നതമായ ഉദ്യോഗം വഹിക്കുന്നു. കലാകായികരംഗങ്ങളിലും സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന് നേട്ടങ്ങളുടെ നിരവധി അസുലഭ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ എല്ലാ രംഗങ്ങളിലും വളര്‍ച്ചയുടെ പടികള്‍ ചവിട്ടിക്കയറി തന്റെ യാത്ര തുടരുകയാണ് ഈ സ്‌കൂള്‍.
| |
|
| |
| == സൗകര്യങ്ങള്‍ ==
| |
|
| |
| റീഡിംഗ് റൂം
| |
|
| |
| ലൈബ്രറി
| |
|
| |
| സയന്‍സ് ലാബ്
| |
|
| |
| കംപ്യൂട്ടര്‍ ലാബ്
| |
|
| |
| == നേട്ടങ്ങള്‍ ==
| |
|
| |
|
| |
| == മറ്റു പ്രവര്‍ത്തനങ്ങള്‍ ==
| |
|
| |
|
| |
|
| |
|
| |
|
|
| |
|