"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ ശുചിത്വം സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ ശുചിത്വം സുന്ദരം (മൂലരൂപം കാണുക)
21:53, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം സുന്ദരം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
മാലിന്യങ്ങളെ തരം തിരിച്ച് ഓരോ മാലിന്യത്തേയും ഏറ്റവും അനുയോജ്യവും അപകടരഹിതവുമായ രീതിയിൽ ഉപയോഗപ്പെടുത്തുകയോ നശിപ്പിക്കലോ ചെയ്യലാണ് മാലിന്യ പരിപാലനം. വലിയ മുതൽ മുടക്കോ സാങ്കേതിക വിദ്യയോ ഇല്ലാതെ വളരെ ലളിതമായ രീതിയിൽ ഗാർഹിക മാലിന്യങ്ങൾ പരിപാലിക്കാൻ കഴിയും അതിൽ പെട്ടതാണ് കുഴികബോസ്റ്റ്, മൺകല കംബോസ്റ്റ് ' | മാലിന്യങ്ങളെ തരം തിരിച്ച് ഓരോ മാലിന്യത്തേയും ഏറ്റവും അനുയോജ്യവും അപകടരഹിതവുമായ രീതിയിൽ ഉപയോഗപ്പെടുത്തുകയോ നശിപ്പിക്കലോ ചെയ്യലാണ് മാലിന്യ പരിപാലനം. വലിയ മുതൽ മുടക്കോ സാങ്കേതിക വിദ്യയോ ഇല്ലാതെ വളരെ ലളിതമായ രീതിയിൽ ഗാർഹിക മാലിന്യങ്ങൾ പരിപാലിക്കാൻ കഴിയും അതിൽ പെട്ടതാണ് കുഴികബോസ്റ്റ്, മൺകല കംബോസ്റ്റ് ' | ||
പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ നാട് ശുചിത്വമുള്ളവയാകണം അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ കഴിയും. മലയാളിയുടെ സംസ്കാരമുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തി കാണിക്കാൻ കഴിയും .നമുക്ക് ഒത്തെരുമിച്ച് പ്രവർത്തിക്കാം നല്ലൊരു നാളെക്കായ്....... | പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ നാട് ശുചിത്വമുള്ളവയാകണം അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ കഴിയും. മലയാളിയുടെ സംസ്കാരമുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തി കാണിക്കാൻ കഴിയും .നമുക്ക് ഒത്തെരുമിച്ച് പ്രവർത്തിക്കാം നല്ലൊരു നാളെക്കായ്....... | ||
{{BoxBottom1 | |||
| പേര്= സനീൻ മുഹമ്മദ് . പി | |||
| ക്ലാസ്സ്= (7C) <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു.പി.സ്കൂൾ. വലിയോറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19872 | |||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |