"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വിട്ടുനിൽക്കാം നന്മയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വിട്ടുനിൽക്കാം നന്മയ്ക്കായി (മൂലരൂപം കാണുക)
21:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= <big><big>വിട്ടുനിൽക്കാം നന്മയ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<p> <br> | <p> <br> | ||
<big>പരീക്ഷ തുടങ്ങി ഇനി | <big>പരീക്ഷ തുടങ്ങി ഇനി | ||
മൂന്നു പരീക്ഷകൾ മാത്രം.ഞാൻ എണ്ണി നോക്കി നോക്കി അത് മാർച്ച് ആദ്യ ആഴ്ച ആയിരുന്നു .പരീക്ഷ കഴിയുന്ന അതിനെക്കുറിച്ചും അവധി കാലത്തെ കുറിച്ചുള്ള എൻറെ ചിന്തകൾ മുന്നോട്ടു പോയി കൊണ്ടിരുന്നു അപ്പോഴാണ് ഒരു അതിഥി ക്ഷണിക്കപ്പെടാതെ | മൂന്നു പരീക്ഷകൾ മാത്രം.ഞാൻ എണ്ണി നോക്കി നോക്കി അത് മാർച്ച് ആദ്യ ആഴ്ച ആയിരുന്നു .പരീക്ഷ കഴിയുന്ന അതിനെക്കുറിച്ചും അവധി കാലത്തെ കുറിച്ചുള്ള എൻറെ ചിന്തകൾ മുന്നോട്ടു പോയി കൊണ്ടിരുന്നു അപ്പോഴാണ് ഒരു അതിഥി ക്ഷണിക്കപ്പെടാതെ ഞങ്ങളുടെ കൊച്ചു കേരളത്തിൽ എത്തിയത്.ഈ അതിഥിയെ കുറിച്ച് കേൾക്കുമ്പോഴൊക്കെ ഇത് ഞങ്ങളെ തേടി കൊച്ചുകേരളത്തിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. | ||
ഭാരതത്തിലെ ഏറ്റവും വലിയ അയൽരാജ്യമായ ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്നു ' തുടങ്ങിയ അതിഥിയുടെ യാത്ര ഇത്രയും പെട്ടെന്ന് ഇവിടെ എത്തും എന്ന് ഞങ്ങൾ കരുതിയില്ല. ആ അതിഥിയെ പരിചയപ്പെടാം അതാണ് "കൊറോണ" . | ഭാരതത്തിലെ ഏറ്റവും വലിയ അയൽരാജ്യമായ ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്നു ' തുടങ്ങിയ അതിഥിയുടെ യാത്ര ഇത്രയും പെട്ടെന്ന് ഇവിടെ എത്തും എന്ന് ഞങ്ങൾ കരുതിയില്ല. ആ അതിഥിയെ പരിചയപ്പെടാം അതാണ് "കൊറോണ" . | ||
കൊറോണ ചൈനയിലെത്തി ഓരോ ദിവസം കഴിയുംതോറും ചൈനയിലെ ജനസംഖ്യ കുറഞ്ഞു വന്നു.ചൈനയിലെ വാർത്തകൾ കേൾക്കുമ്പോൾ ഇതങ്ങ് ചൈനയിലാണെന്ന് ഞാൻ കരുതുമായിരുന്നു.പക്ഷേ രാജ്യങ്ങൾ സന്ദർശിച്ച കൂട്ടത്തിൽ അവൻ ഞങ്ങളുടെ നാട്ടിലും എത്തി. | കൊറോണ ചൈനയിലെത്തി ഓരോ ദിവസം കഴിയുംതോറും ചൈനയിലെ ജനസംഖ്യ കുറഞ്ഞു വന്നു.ചൈനയിലെ വാർത്തകൾ കേൾക്കുമ്പോൾ ഇതങ്ങ് ചൈനയിലാണെന്ന് ഞാൻ കരുതുമായിരുന്നു.പക്ഷേ രാജ്യങ്ങൾ സന്ദർശിച്ച കൂട്ടത്തിൽ അവൻ ഞങ്ങളുടെ നാട്ടിലും എത്തി. |