6,642
തിരുത്തലുകൾ
(' {{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് | color=4 }} ചൈനയില...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്.ഇതിനകം നിരവധി പേരാണ് ഈ വൈറസിന് ഇരയായത്. ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്.നൂറ്റിയറുപതിലധികം രാജ്യങ്ങളിലാണ് പടർന്നുപിടിച്ചത്.ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ പറയുന്നത്. | ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്.ഇതിനകം നിരവധി പേരാണ് ഈ വൈറസിന് ഇരയായത്. ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്.നൂറ്റിയറുപതിലധികം രാജ്യങ്ങളിലാണ് പടർന്നുപിടിച്ചത്.ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ പറയുന്നത്. | ||
മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെ ബാധിക്കുകയാണ് കൊറോണ വൈറസ് .സാർസ്, മെർസ് എന്നീ രോഗങ്ങൾക്കു കാരണമായത് കൊറോണ വൈറസ് ആയിരുന്നു. | |||
കൊറോണ വൈറസ് തിരിച്ചറിയുന്നതെങ്ങനെ? | കൊറോണ വൈറസ് തിരിച്ചറിയുന്നതെങ്ങനെ? |