"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/കെടാവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/കെടാവിളക്ക് (മൂലരൂപം കാണുക)
21:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കെടാവിളക്ക് }}  പൈതങ്ങൾക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 3: | വരി 3: | ||

പൈതങ്ങൾക്കുല്ലസിക്കുവാനുള്ളൊരീ വേനൽച്ചൂൂടിൽ | പൈതങ്ങൾക്കുല്ലസിക്കുവാനുള്ളൊരീ വേനൽച്ചൂൂടിൽ

ഏകയായ് ശാന്തയായ് അവളിരിപ്പൂൂ | ഏകയായ് ശാന്തയായ് അവളിരിപ്പൂൂ

എങ്ങുപോയെങ്ങുപോയ് കളിക്കൂട്ടം | എങ്ങുപോയെങ്ങുപോയ് കളിക്കൂട്ടം

പൂക്കാലം വിതാനിച്ച കുന്നിൻപുറങ്ങളും | പൂക്കാലം വിതാനിച്ച കുന്നിൻപുറങ്ങളും

മാമ്പൂ മണക്കുന്ന മേടപ്പുലരിയും | മാമ്പൂ മണക്കുന്ന മേടപ്പുലരിയും

കാത്തിരിക്കുന്നുവോ പ്രതീക്ഷതൻ പുത്തൻ പുലരിക്കായ് | കാത്തിരിക്കുന്നുവോ പ്രതീക്ഷതൻ പുത്തൻ പുലരിക്കായ്

ആയിരമായിരം കൊച്ചടികൾ പതിയുമാ പറമ്പിന്ന് | ആയിരമായിരം കൊച്ചടികൾ പതിയുമാ പറമ്പിന്ന്

ഒരു കുഞ്ഞുപാദ സ്പർശത്തിനായ് കാത്തിരിക്കുന്നുവോ? | ഒരു കുഞ്ഞുപാദ സ്പർശത്തിനായ് കാത്തിരിക്കുന്നുവോ?

മാറുന്നുവോയീ ലോകം മാറ്റുന്നുവോ? | മാറുന്നുവോയീ ലോകം മാറ്റുന്നുവോ?

ഇനിയൊരു പുത്തൻ പുലരിക്കായ് കേഴുന്നുവോ? | ഇനിയൊരു പുത്തൻ പുലരിക്കായ് കേഴുന്നുവോ?

ഒത്തുചേരാത്തൊരീ കാലമാണിന്നെന്നാകിലും

ഒന്നായ് നാം പൊരുതുന്നു ജീവനായ് | |||
അരികിലാണെങ്കിലും അകലുന്നു നാമിന്ന്

അണഞ്ഞിടാത്തൊരീ അതിജീവന പാഠവുമായ്

പൊരുതുന്നു നാമിന്ന് ഏകചിത്തരായ്

എരിയുന്ന താപത്തെ എരിയുന്ന വ്യഥയോടെ

കാലനാം മഹാവ്യാധിയെ തുരത്താം നമുക്കിന്ന്

ജാതിമത ഭേദമന്യേ ഒരേ മനമോടെ ഒരേ നാമത്തിൽ

നാം മാനവർ ഏക ജനനീ ഏക ജനത

അടുക്കാം നമുക്കിന്ന് അണയാത്ത ദീപമായ്

കെടാവിളക്കുപോൽ ജ്വലിക്കാം നമുക്കിന്ന്

പ്രതിരോധമല്ലോ അതിജീവനമാർഗം

അരികിലാണെങ്കിലും അകലുന്നു നാമിന്ന് | |||
അണഞ്ഞിടാത്തൊരീ അതിജീവന പാഠവുമായ് | |||
പൊരുതുന്നു നാമിന്ന് ഏകചിത്തരായ് | |||
എരിയുന്ന താപത്തെ എരിയുന്ന വ്യഥയോടെ | |||
കാലനാം മഹാവ്യാധിയെ തുരത്താം നമുക്കിന്ന് | |||
ജാതിമത ഭേദമന്യേ ഒരേ മനമോടെ ഒരേ നാമത്തിൽ | |||
നാം മാനവർ ഏക ജനനീ ഏക ജനത | |||
അടുക്കാം നമുക്കിന്ന് അണയാത്ത ദീപമായ് | |||
കെടാവിളക്കുപോൽ ജ്വലിക്കാം നമുക്കിന്ന് | |||
പ്രതിരോധമല്ലോ അതിജീവനമാർഗം | |||
{{BoxBottom1 | {{BoxBottom1 | ||
|പേര്=ജാനകി ലാലു | |പേര്=ജാനകി ലാലു |