emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
<p> | <p> | ||
പരിസ്ഥിതി എന്നു പറഞ്ഞാൽ പ്രധാനമായും ഭൂമി,വായു,ജലം എന്നിവ അടങ്ങുന്നതാണ്. ജലമലിനീകരണം പലവിധത്തിൽ നടക്കുന്നു.കപ്പൽ യാത്രക്കാരും ബോട്ട് സഞ്ചാരികളും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കടൽ ജീവികളുടെ നാശത്തിന് കാരണമാകുന്നു. പല കടൽ ജീവികൾക്കും അഭയം ആകുന്ന പവിഴപ്പുറ്റുകൾ നശിക്കുന്നു. പുഴവെള്ളം മലിനമാകുന്നതിന് ടൂറിസം ഒരു പരിധി വരെ കാരണമാകുന്നുണ്ട്. വീട്ടിൽ നിന്നും ഫാക്ടറികളിൽ നിന്നും | പരിസ്ഥിതി എന്നു പറഞ്ഞാൽ പ്രധാനമായും ഭൂമി,വായു,ജലം എന്നിവ അടങ്ങുന്നതാണ്. ജലമലിനീകരണം പലവിധത്തിൽ നടക്കുന്നു. കപ്പൽ യാത്രക്കാരും ബോട്ട് സഞ്ചാരികളും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കടൽ ജീവികളുടെ നാശത്തിന് കാരണമാകുന്നു. പല കടൽ ജീവികൾക്കും അഭയം ആകുന്ന പവിഴപ്പുറ്റുകൾ നശിക്കുന്നു. പുഴവെള്ളം മലിനമാകുന്നതിന് ടൂറിസം ഒരു പരിധി വരെ കാരണമാകുന്നുണ്ട്. വീട്ടിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ, പുഴയിലെ അലക്ക്, കുളി എന്നിവയുംപുഴവെള്ളത്തെ മലിനമാക്കുന്നു. ഇവ ഉപയോഗിക്കുന്നതിലൂടെ രോഗാണുക്കൾ നമ്മിലേക്ക് കയറുകയും അങ്ങനെ വ്യാപിക്കുകയും ചെയ്യുന്നു. | ||
</p> | </p> | ||
<p> | <p> | ||
വരി 24: | വരി 24: | ||
| സ്കൂൾ കോഡ്= 23228 | | സ്കൂൾ കോഡ്= 23228 | ||
| ഉപജില്ല= ചാലക്കുടി | | ഉപജില്ല= ചാലക്കുടി | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |