Jump to content
സഹായം


"ജി.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,244 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഏപ്രിൽ 2020
New activity
(DETAILS ABOUT SCHOOL)
(New activity)
വരി 42: വരി 42:
   
   


2019_20 വർഷം അക്കാദമികവർഷാരംഭം തന്നെ വിദ്യാലത്തിന് സ്വന്തമായി ഒരു വാർഷിക പ്രവർത്തനകലണ്ടർ നിർമ്മിക്കയും അതോരോകുട്ടിക്കും നൽകുകയും ചെയ്തു.ഈ കലണ്ടർ പ്രകാരമാണ് പ്രവർത്തനങ്ങൾ നടന്നത്.സ്കൂൾതലത്തിൽ കലാമേള,കായികമേള,ശാസ്ത്രമേള എന്നിവ സംഘടിപ്പിച്ചു. ആകെ കുട്ടികളെ ഓരോ അധ്യാപകരുടെ കീഴിൽ നാല് സംഘങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്.അത് കൊണ്ട് തന്നെ വാശിയേറിയ മത്സരം നടന്നു. ഇതിൻറ്റെ ഫലമാണ് ഉപജില്ലാതലത്തിലെ മൂന്ന് മേളകളിലും മികവ് കാണിക്കാനായത്.എടുത്തു പറയേണ്ടത് ശാസ്ത്ര- പ്രവർത്തിപരിചയ മേളയാണ്.പങ്കെടുത്ത എല്ലാവിഭാഗത്തിലും A ഗ്രേഡ് വാങ്ങിയാണ് കുട്ടികൾ തിളങ്ങിയത്.വളരെ നല്ല രീതിയിലുള്ള ജൈവവൈവിധ്യോദ്യാനം,ജൈവകൃഷി എന്നിവ വിദ്യാലയത്തിനുണ്ട്.മൂന്ന് വർഷമായി സംഘടിപ്പിച്ചുവരുന്ന ദ്വിദിന സഹവാസക്യാമ്പ് ഈ വർഷവും മികച്ച രീതിയിലാണ് നടന്നത്.ഓട്ടംതുള്ളൽ കലാകാരനായ ശ്രീ രാജേഷ് ഓട്ടംതുള്ളൽ വേഷഭൂഷാദികളോടെ അവതരിപ്പിച്ചതാണ് ഏറെ മികച്ചത്.
കോവിഡ്  19 ൻറ്റെ പശ്ചാത്തലത്തിൽ വിദ്യാലയം പെട്ടെന്ന് അടച്ചതുകാരണം തുടർന്ന തൊട്ടടുത്ത ദിവസം തന്നെ സ്കൂളിലെ എല്ലാ കുട്ടികളുടേയും രക്ഷിതാക്കളേയും വിവിധ കമ്മിറ്റി അംഗങ്ങളേയും ചേർത്ത് ഒരു വാർട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയും അന്ന് മുതൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് വിവിധ പ്രവർത്തനങ്ങൾ കൂട്ടായ്മയിൽ ചേർക്കുകയും ചെയ്യുന്നു.കൂടാതെ 2020 ഏപ്രിൽ 12 ന് online ആയി വാർഷികവും ആഘോഷിച്ചു. 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/775161" എന്ന താളിൽനിന്ന് ശേഖരിച്ചത്