emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,108
തിരുത്തലുകൾ
No edit summary |
No edit summary |
വരി 3: | വരി 3: | ||
"ജനനീ ജന്മഭൂമിശ്ച സ്വർഗാതപി ഗരീയസി" ഇത് |
"ജനനീ ജന്മഭൂമിശ്ച സ്വർഗാതപി ഗരീയസി" ഇത് മഹദ് ഗ്രന്ഥമായ രാമായണത്തിൽ നിന്നെടുത്ത ശ്രേഷ്ഠമായ വാക്യമാണ്. ഈ വാക്യം അർത്ഥമാക്കുന്നത് ഭാരതം നമ്മുടെ അമ്മയാണ് ,ഭൂമി നമ്മുടെ പോറ്റമ്മയാണ്. ഭൂമിയിൽ ജീവിക്കുന്ന ഓരോ ജീവനും ഭൂമി മാതാവിൻ്റെ സ്നേഹം, കാരുണ്യം ഇവ അനുഭവിച്ചറിഞ്ഞവരാണ്. ഭൂമിയിൽ ജീവിക്കുന്ന ഓരോ ജീവനും അറിയാം തങ്ങളുടെ അമ്മ അവരെ ഏതു പ്രതിസന്ധികളിൽ നിന്നും രക്ഷിക്കുമെന്ന്. പക്ഷെ... ഇന്ന് നമ്മുടെ ലോകം, രാജ്യം, കേരളം ഒരു വലിയ ആപത്തിലൂടെയാണ് കടന്നു പോകുന്നത്.ഇന്ന് എല്ലാവർക്കും ആപത്തായിരിക്കുകയാണ് കൊറോണ വൈറസ് (covid-19).
"വസുധൈവ കുടുംബകം " എന്ന ചൊല്ല് നമുക്കെല്ലാവർക്കും അറിയാം.ഇതിനർത്ഥം ലോകമേ തറവാട് എന്നാണ്. പക്ഷെ ഇന്ന് ഈ ചൊല്ലിനൊരു മാറ്റം വന്നു... അതാണ് '' ലോകമേ കൊറോണ ". ലോകത്തിൻ്റെ അടിസ്ഥാനമാണ് പ്രകൃതി, പക്ഷെ കോ വിഡ് 19 ഇന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥഥയെ തന്നെ മാറ്റിയിരിക്കുന്നു.ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇന്ന് എല്ലാ ലോക രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചിട്ടാണുള്ളത്. എല്ലാ രാജ്യങ്ങളിലും ഈ വൈറസ് ഒരു വലിയ വിപത്തായി മാറിയിരിക്കുകയാണ്. പ്രതിദിനം ആയിരക്കണക്കിന് മനുഷ്യ ജീവനാണ് ഇതുമൂലം പൊലിയുന്നത്. ഇത് പ്രകൃതിയെ ഒന്നൊന്നായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
വികസിത രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലാണ് ഈ വൈറസ് ആഞ്ഞടിക്കുന്നത്. ഈ രാജ്യങ്ങളിൽ ഇത്രയും വ്യാപനം ഉണ്ടാകാൻ കാരണം ഇവിടത്തെ പ്രകൃതി ഈ രാജ്യങ്ങളോടൊപ്പം നിന്നില്ല എന്നതാണ്. ഈ രാജ്യങ്ങളിലെ സർക്കാർ കൊടുത്ത നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ല. അതാണ് അവിടെ സ്ഥിതി ഇത്രയും ഭീകരമാകാൻ കാരണം.
വരി 21: | വരി 21: | ||
{{Verified1|name=supriya| തരം= ലേഖനം}} |