Jump to content
സഹായം

"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മാറ്റണം മാറ്റണം
ഈ മഹാരോഗത്തെ
ഒരുമയോടെ ഒരുമിച്ച് കൈകൾ കോർത്ത്  നിന്നിടാം
ഭയക്കേണ്ട ഭയക്കേണ്ട ഈ മഹാരോഗത്തെ
ജാഗ്രതയോടെ ഒരുമിച്ച് മാറ്റണം ഈ രോഗത്തെ
ശുചിത്വത്തോടെ കൈകൾ കഴുകി അകറ്റണമീ രോഗത്തെ
നിപ്പയെയും പ്രളയത്തെയും നേരിട്ട നമ്മൾ ഈ
മഹാരോഗത്തെ നമ്മളെത്തന്നെ തുരത്തിടും
മാറ്റിടാം മാറ്റിടാം സ്നേഹസന്ദർശനങ്ങൾ
മാറ്റിടാം മാറ്റിടാം ഹസ്തദാനങ്ങളും
നമിച്ചിടാം നമിച്ചിടാം ആരോഗ്യ പ്രവർത്തകരെ
അവർ തൻ നിർദേശങ്ങൾ പാലിച്ചു പോയിടാം
ഒത്തുകൂടൽ, പുറത്തിറങ്ങൽ ഒഴിവാക്കിടാം നമുക്ക്
വീട്ടിലിരുന്നു നാടിനെരക്ഷിച്ചീടുക  നമ്മൾ
</poem></center>
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/774394" എന്ന താളിൽനിന്ന് ശേഖരിച്ചത്