Jump to content
സഹായം

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *[[{{PAGENAME}}/തടവറ| തടവറ]] എന്നാക്കിയിരിക്കുന്നു
('*[[{{PAGENAME}}/തടവറ| തടവറ]] {{BoxTop1 | തലക്കെട്ട്= തടവറ | color= 2 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/തടവറ| തടവറ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/തടവറ| തടവറ]]
*[[{{PAGENAME}}/തടവറ| തടവറ]]
{{BoxTop1
| തലക്കെട്ട്= തടവറ
| color= 2
}}
<center> <poem>
സംഭവിപ്പില്ല മരണമേ നിൻ
നിഴലുകൾ ഞാൻ കീഴടക്കിയിടും
എൻ തബ്‍സീലായി നിൻ
നിഴലുകളെ ഞാൻ എൻ ചിറകുകളാക്കിടും 
ശൂന്യമാം വായു ശ്വസിച്ചിന്നു നാം
ഈ ഇരുൾ മുറികളിൽ ,തടവറകളിൽ
തെന്നലേ,തലോടലേൽക്കുവാൻ
നാളെത്രനാൾ കാത്തിരിപ്പു ...
വിജനമാം പാതയിൽ ഇന്ന്
നിദ്ര കൊള്ളുന്നുവോ   
ഇരുൾ വലയങ്ങളിൽ ദിവശിവ
മിഴിനീട്ടുവിന് ഇനിയും എത്ര
ദിനരാത്രികൾ പകലോളങ്ങൾ?   
വെന്തു വെണ്ണീറായി വാർന്നൊ-
ലിച്ച  തണ്ണീർത്തടമായിന്നും
ഈ ഇരുൾ ജീവിതത്തിൽ
ഒരു നിമിഷമെങ്കിലും കാന്തി
കോർക്കാൻ കഴിയാത്തതെന്തേ ... 
ചിറകുകളിൽ രക്തം പുരട്ടി
എഴുന്നേറ്റിട്ടു മർത്യനെ ....
നിൻ ചിറകടി താളത്തിൽ 
ഒപ്പമായ് കൂട്ടു നിക്കുവാനായി
ഭൂമിയും കൂടെയുണ്ട് മർത്യ !!
</poem> </center>
{{BoxBottom1
| പേര്= മുഹ്‌സിന പി
| ക്ലാസ്സ്=  10 M
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
| സ്കൂൾ കോഡ്= 19015
| ഉപജില്ല= വേങ്ങര
| ജില്ല= മലപ്പുറം
| തരം= കവിത
| color=  3
}}
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/774298" എന്ന താളിൽനിന്ന് ശേഖരിച്ചത്