Jump to content
സഹായം

"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
     2018 -19  അക്കാദമിക വർഷത്തിലെ മികച്ച കാരുണ്യ പ്രവർഹനങ്ങളെ മുൻനിർത്തി മാതൃഭൂമി ഏർപ്പെടുത്തിയ "നന്മ" അവാർഡിന്  ഹോളി ഫാമിലി എൽ പി സ്കൂൽ അർഹരായി.  ഇതേ വർഷം തൃപ്പൂണിത്തുറ സബ് ജില്ലാ തല ബെസ്റ്റ് പി ടി എ അവാർഡിന് അർഹരായി .  എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ പി സ്കൂളിലെ ബെസ്റ്റ് പ്രധാനനധ്യാപിക ,ബെസ്റ്റ് അദ്ധ്യാപിക എന്നീ അവാർഡുകൾക്കും ഹോളി ഫാമിലി സ്കൂൾ അർഹരായി...........

   2019  -20 അക്കാദമിക വർഷത്തിലെ കേരളാ സ്കൂൾ സ്പോർട്സ് മീറ്റിൽ എൽ പി വിഭാഗം ലോങ്ങ് ജമ്പ് മത്സരത്തിൽ നാലാം ക്ലാസ്സിലെ ശാശ്വത് ഇ സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .റിലേ യിലും ഓട്ടത്തിനും പോയിന്റുകൾ നേടാനും കഴിഞ്ഞു . തൃപ്പൂണിത്തുറ ഉപജില്ലാതല ശാസ്ത്രമേളയിൽ ഫയൽ മേക്കിങ് ബുക്ക് ബൈൻഡിങ് എന്നിവയ്ക്ക് ഒന്നാം സ്ഥാനം നേടാൻ സാധിച്ചു . സ്കൂൾ കലോത്സവത്തിൽ അനവധി സമ്മാനങ്ങൾ നേടി അറബികലോത്സവത്തിൽ തിളങ്ങാനും  ഞങ്ങളുടെ സ്കൂളിന് സാധിച്ചു . കുഞ്ഞുണ്ണി പുരസ്‌കാരം ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തുടങ്ങിയ ചെറുതും വലുതുമായ സ്കോളർഷിപ്പുകൾക്കൊപ്പം അനേകം ക്വിസ് മത്സരങ്ങളിലും ക്യാഷ് അവാർഡുകൾ ഉൾപ്പെടെ സമ്മാനങ്ങൾ വാങ്ങാൻ  സാധിച്ചു

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/774273" എന്ന താളിൽനിന്ന് ശേഖരിച്ചത്