ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് മുളമന വി.എച്ച്.എസ്. എസ് ആനാകുടി./അക്ഷരവൃക്ഷം/പ്രതീക്ഷകൾ എന്ന താൾ മുളമന വി. എച്ച്. എസ്. എസ്. ആനാകുടി/അക്ഷരവൃക്ഷം/പ്രതീക്ഷകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
ഭീതിതൻ നടുകടലിൽ ലോകം മുങ്ങിതാഴവേ | |||
ആശ്വാസ വാക്കുകൾക്കായ് കാതുക ൾ വിമ്പുന്നു | |||
വൈറസുകൾ തൻ ആക്രമണങ്ങൾക്കിടയിൽ | |||
മരണവെപ്രലത്താൽ ഇരമ്പുന്ന ജീവനുകൾ | |||
രോഗമെന്ന തീച്ചൂളയിൽ വെന്തുരുകുന്ന പ്രാണൻ | |||
രോഗഭീതിൽ ജനങ്ങൾ കുടുങ്ങവെ | |||
ലോകമാകെ പ്രാർത്ഥനകളാൽ അലമുറയിടുന്നു | |||
പ്രതീക്ഷകൾ മാത്രം ബാക്കിയായി മാറുന്നു. | |||
ചങ്ങലക്കെട്ടുകളാൽ ബന്ധിതരാകുന്നവർ | |||
പരസ്പ്പരം സ്നേഹവും വിരഹവും | |||
കൈമാറാനാകാതെ വിതുമ്പുന്ന ലോകം | |||
നീർച്ചോലകൾ പോൽ നീറി യെരിയുന്നു കണ്ണുകൾ. | |||
വെള്ളരിപ്രാവുകളായി പാറിനടക്കുന്നു | |||
ഓരോ പ്രാണനും തിരികെയെത്തി ക്കാനായ് | |||
വിശ്രമമില്ലാതെ പാടുപെടുന്ന | |||
നൻമതൻ നറുതിരി വെട്ടമായ് ദൈവത്തിൻ മാലാഖമാർ. | |||
ലോകമാകെ ഭീതിതൻ ഇരുട്ടിൽ വിറങ്ങലിക്കുമ്പോൾ | |||
ഇരുട്ടിൽ മറവിൽ ഒഴുകുന്നു കളങ്കമില്ലാത്ത കണ്ണീരുകൾ | |||
പുതുമയുടെ മനോഹരമായ ലോകത്തിനായ് പ്രാർത്ഥനകൾ മുഴങ്ങവെ | |||
ഇനിയും ബാക്കിയായി കുറേ പ്രതീക്ഷകൾ മാത്രം.................................... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനുപമ | |||
| ക്ലാസ്സ്= 10 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മുളമന വി&എ ച് എസ് എസ് ആനകുടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42055 | |||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Naseejasadath|തരം= കവിത}} |
തിരുത്തലുകൾ