Jump to content
സഹായം

"ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/എന്റെ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:

<p>ഒടുവിൽ അച്ഛൻ്റെ സമീപമെത്തി. ഞങ്ങളെ കാത്തു കുട്ടികളും അമ്മയും നില്കുന്നത് വളരെ ദൂരെ നിന്നു തന്നെ ഞങ്ങൾ കണ്ടു. ഞങ്ങൾ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ അവരുടെ അടുത്തെത്തി. അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു പിന്നെ  അവിടെ അരങ്ങേറിയത്. കുട്ടികളുടെ 'അമ്മ ഞാനടങ്ങുന്ന കടലാസുപെട്ടി എടുക്കുകയായിരുന്നു. കൗതുകം കൊണ്ട് പുറത്തേക്കു നോക്കിയ ഞാൻ ദാ കിടക്കുന്നു പെട്ടിക്കു പുറത്തു . എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കും മുമ്പേ പെട്ടികൾ നിരങ്ങി വരുന്ന പാതയിലൂടെ ഞാൻ വളരെ ദൂരത്തെത്തിയിരുന്നു. നിറകണ്ണുകളോടെ അവരെ നോക്കി നിന്ന എന്നെ ആരുടെയോ കരസ്പർശം എന്നെ  ഞെട്ടിച്ചു കളഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കത്തിയുമായി ഒരാൾ വരുന്നതും കത്തിയുടെ മൂർച്ചയേറിയ ഭാഗം എന്റെകഴുത്തിലേക്കു ആഴ്ന്നിറങ്ങുന്നതും ഞാൻ അറിഞ്ഞു. എന്നാൽ എൻ്റെ സഹോദരങ്ങളെ സുരക്ഷിതസ്ഥാനത്തെത്തിച്ച ചാരിതാർത്ഥ്യത്തിൽ ഞാൻ കണ്ണുകളടച്ചു.</p>

{{BoxBottom1
| പേര്= ആവന്തിക ആഴ്‌വാർ
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ബി  സി  ജി  എച്  എസ്  കുന്നംകുളം ,തൃശ്ശൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24015
| ഉപജില്ല=കുന്നംകുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/773827" എന്ന താളിൽനിന്ന് ശേഖരിച്ചത്