Jump to content
സഹായം

"സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/corona" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കൊറോണയും മനുഷ്യനും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
നീണ്ട അടച്ചുപൂട്ടൽ ദിവസങ്ങൾ, ഭൂരിഭാഗം രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്നു, ചൈനയിലെ വുഹാനിൽ നിന്നും ഉത്ഭവിച്ച കൊറോണ വൈറസ് പല പല രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങി അമേരിക്ക എന്ന രാജ്യത്താണ് കൂടുതലും കൊറോണ വൈറസ് ബാധിച്ച് ആളുകൾ മരിക്കുന്നത് അടച്ചുപൂട്ടൽ ദിവസങ്ങൾ നീണ്ടു കൊണ്ടേയിരുന്നു കുട്ടികൾക്കും വൃദ്ധൻമാർക്കും ഈ രോഗം അതിവേഗംപിടിപെട്ടു. വിദേശത്ത് ജോലി ചെയ്തിരുന്ന കോവിഡ് ബാധിതർ അവരുടെ നാട്ടിലേക്ക് തിരികെ എത്തുമ്പോൾ അവരിൽ നിന്നും ഈ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു ഈ വൈറസ് ബാധിച്ചവരുടെ ശരീര ശ്രവത്തിൽ നിന്നുമാണ് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് അതിനാൽ രോഗം വരാതെ സൂക്ഷിക്കുകയാണ് നാം ചെയ്യേണ്ടത് അതിനു വേണ്ടി നാം സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ഈ മഹാമാരിയെ തുരത്താമെന്ന്  ലോകത്തിനുതന്നെ മാതൃക കാണിച്ചുകൊടുക്കുകയാണ് നമ്മുടെ ഈ കൊച്ചു കേരളം.
{{BoxBottom1
| പേര്= ശിൽപ സുജയ്
| ക്ലാസ്സ്=  7  B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26040
| ഉപജില്ല=    തൃപ്പൂണിത്തുറ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം=ലേഖനം }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/773576" എന്ന താളിൽനിന്ന് ശേഖരിച്ചത്