Jump to content
സഹായം

"ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/അകലങ്ങളിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
<p>അമ്മയെ കാണണം എന്ന് അവളുടെ പിടിവാശി മുറുകിയപ്പോൾ അവളുടെ ആവശ്യം വേദനയോടെ അച്ഛൻ ഡോക്ടർമാരുമായി പങ്കുവെച്ചു അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും അവൾ വഴങ്ങിയില്ല രോഗംമാറുന്നതിനു രോഗിയുടെ മനസ്സ് ശാന്തമാവേണ്ടതുണ്ട് അതുകൊണ്ടുതന്നെ ആറുവയസ്സുകാരിയുടെ പിടിവാശിക്ക് മുന്നിൽ ഡോക്ടർമാരും ആശുപത്രി അധികൃതരും ഒരു തീരുമാനമെടുത്തു നൂറുമീറ്റർ അകലെ നിന്ന് കുട്ടി അമ്മയെ കാണും  എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്. </p>

<p>അങ്ങനെ ആ ദിവസം വന്നെത്തി രണ്ടാം നിലയിലെ ജനാലയ്ക്കരികിൽ കുഞ്ഞിന്റെ അമ്മയെ കാണാനായി ഇരിപ്പായി അവരിരുവരും .'അതാ നോക്കു അച്ഛാ അമ്മ വന്നു'. മൃദുലമായ സ്വരത്തിൽ അവൾ പറഞ്ഞു. അങ്ങ് ദൂരങ്ങളിൽ നിന്നുകൊണ്ട് അമ്മയും മകളും പരസ്പരം കണ്ടു മകളെ എടുത്തു ലാളിക്കാൻ കൊതിക്കുന്ന അമ്മയുടെ വെമ്പൽ അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. അമ്മയെ കണ്ടപ്പോൾ എല്ലാം മറന്ന് ആ കുഞ്ഞ് കൈകൾ അമ്മയൊന്ന് എടുക്കുവാൻ വേണ്ടി കൊതിച്ചു ഉയർന്നുവന്നു .പ്രതികരിക്കാൻ കഴിയാതെ ആ അമ്മ നിസംഗയായി തിരിഞ്ഞുനടന്നു. പിന്നിൽ നിന്നുള്ള ശബ്ദങ്ങൾ ഒന്നും അവൾ ശ്രദ്ധ കൊടുത്തില്ല സ്വന്തം മനശാന്തിക്കുവേണ്ടി തന്നെ. </p>

{{BoxBottom1
| പേര്=
| ക്ലാസ്സ്= 10 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്.എസ് രാമപുരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36065
| ഉപജില്ല=കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
1,539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/773419" എന്ന താളിൽനിന്ന് ശേഖരിച്ചത്