Jump to content
സഹായം

"ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/അകലങ്ങളിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അകലങ്ങളിൽ നിന്ന് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}

അകലങ്ങളിൽ നിന്ന്

അടച്ചിട്ട ജനാലയുടെ പുറത്തുനിന്നുള്ള മഴയുടെ ഇരമ്പൽ അവൾ കേൾക്കുന്നുണ്ടായിരുന്നു. മഴയുടെ ഇരമ്പൽ പോലെയാണ് അവളുടെ മനസ്സിലും........ മനസ്സിന് ഒരല്പം ആശ്വസത്തിനു വേണ്ടി അവൾ ജനാല തുറന്ന് മഴ ആസ്വദിക്കാൻ ഒരുങ്ങിയതും വിലക്ക് വന്നു "മോളെ തണുപ്പ് ഏൽക്കാൻ പാടില്ല കുഞ്ഞിന്റെ അസുഖം പെട്ടെന്ന് സുഖപ്പെടും അതിനുശേഷം മോൾക്ക് മഴയിൽ കളിക്കാമല്ലോ”. മാലാഖമാരെപ്പോലെ വന്നെത്തിയ നഴ്സ്സുമ്മാരുടെ ആ വാക്കുകൾ അവളുടെ മനസ്സിനെ തെല്ലൊന്ന് ആശ്വസിപ്പിച്ചു. പുഞ്ചിരിയോടെ അവൾ നഴ്സ്സുമാരെ നോക്കി. അവർ അവൾക്ക് പുസ്തകവും ചായ പെൻസിലുകളും സമ്മാനിച്ചു.  

1,539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/773279" എന്ന താളിൽനിന്ന് ശേഖരിച്ചത്