Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=4 }} <center> <poem> വരിക വരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=ശുചിത്വം
| color=4
}}
<center> <poem>
വരിക വരിക കൂട്ടരേ
ശുചിത്വമെന്തെന്നറിയാമോ?
ശുചിത്യമെന്നാൽ  വൃത്തിയാണേ
ദേഹം ശുചിയായി സൂക്ഷിക്കേണം
ആഹാരത്തിന് മുമ്പും പിമ്പും
കൈകൾ നന്നായി കഴുകേണം
ദിനവും നന്നായ് കുളിച്ചീടേണം
പല്ലുകൾ ശുചിയാക്കീടേണം
രോഗങ്ങൾ അകന്ന് പോയീടാൻ
വ്യക്തി ശുചിത്വം പാലിക്കേണം
പ്രതിജ്ഞ എടുക്കൂ കൂട്ടരേ
ശുചിത്വം നമ്മുടെ കർത്തവ്യം
പാലിക്കേണം മടിയാതെ.....     
</poem> </center>
{{BoxBottom1
| പേര്= ശ്രീലക്ഷമി . ജെ
| ക്ലാസ്സ്= 3 സി 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
| സ്കൂൾ കോഡ്= 44509
| ഉപജില്ല=പാറശ്ശാല
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത
| color= 4
}}
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/773408...776051" എന്ന താളിൽനിന്ന് ശേഖരിച്ചത്