Jump to content
സഹായം

"ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/എന്റെ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
എൻ്റെ പേര് കുട്ടൻ മാങ്ങ എന്നാണ്. എൻ്റെ സഹോദരങ്ങളും അമ്മയും അങ്ങനെ വിളിച്ചു പോന്നു. കേരളത്തിലെ മനോഹരമായ ഒരു ഗ്രാമത്തിലെ ഒരു തറവാടിന്റെ കിഴക്കുവശത്തായിട്ടാണ് എൻ്റെ അമ്മയും ഞാനും സഹോദരങ്ങളും അടങ്ങുന്ന കുടുംബം നില്പുറപ്പിച്ചിട്ടുണ്ടായിരുന്നത്. ഒരു അമ്മയും മൂന്ന് കുഞ്ഞുങ്ങളും അവരുടെ മുത്തശ്ശിയും മാത്രമാണ് തറവാട്ടിൽ ഉണ്ടായിരുന്നത്. അവരുടെ അച്ഛൻ  വിദേശത്തായിരുന്നു. എല്ലാ വർഷവും വേനലവധിക്ക് അവർ അച്ഛൻ്റെ  അടുത്തേക്ക് പോകാറുണ്ടായിരുന്നു.  

വരി 23: വരി 22:

  ഒടുവിൽ അച്ഛൻ്റെ സമീപമെത്തി. ഞങ്ങളെ കാത്തു കുട്ടികളും അമ്മയും നില്കുന്നത് വളരെ ദൂരെ നിന്നു തന്നെ ഞങ്ങൾ കണ്ടു. ഞങ്ങൾ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ അവരുടെ അടുത്തെത്തി. അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു പിന്നെ  അവിടെ അരങ്ങേറിയത്. കുട്ടികളുടെ 'അമ്മ ഞാനടങ്ങുന്ന കടലാസുപെട്ടി എടുക്കുകയായിരുന്നു. കൗതുകം കൊണ്ട് പുറത്തേക്കു നോക്കിയ ഞാൻ ദാ കിടക്കുന്നു പെട്ടിക്കു പുറത്തു . എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കും മുമ്പേ പെട്ടികൾ നിരങ്ങി വരുന്ന പാതയിലൂടെ ഞാൻ വളരെ ദൂരത്തെത്തിയിരുന്നു. നിറകണ്ണുകളോടെ അവരെ നോക്കി നിന്ന എന്നെ ആരുടെയോ കരസ്പർശം എന്നെ  ഞെട്ടിച്ചു കളഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കത്തിയുമായി ഒരാൾ വരുന്നതും കത്തിയുടെ മൂർച്ചയേറിയ ഭാഗം എന്റെകഴുത്തിലേക്കു ആഴ്ന്നിറങ്ങുന്നതും ഞാൻ അറിഞ്ഞു. എന്നാൽ എൻ്റെ സഹോദരങ്ങളെ സുരക്ഷിതസ്ഥാനത്തെത്തിച്ച ചാരിതാർത്ഥ്യത്തിൽ ഞാൻ കണ്ണുകളടച്ചു.

225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/773163" എന്ന താളിൽനിന്ന് ശേഖരിച്ചത്