"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ കീഴടക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ കീഴടക്കാം (മൂലരൂപം കാണുക)
19:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <big><big><big><big>കീഴടക്കാം</big></big></big></big>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
കൊറോണയെ പ്രതിരോധിക്കാം | കൊറോണയെ പ്രതിരോധിക്കാം | ||
വരി 24: | വരി 25: | ||
നമുക്ക് ലോകത്തെ രക്ഷിച്ചീടാം | നമുക്ക് ലോകത്തെ രക്ഷിച്ചീടാം | ||
കൂട്ടുകാരെ ചില ദിവസങ്ങൾ | |||
പ്രതിരോധത്തിനായ് മാറ്റി വെച്ചിടാം | |||
മരണത്തിനു കീഴടങ്ങാതെ | |||
നമുക്ക് കൊറോണയെ പ്രതിരോധിക്കാം | നമുക്ക് കൊറോണയെ പ്രതിരോധിക്കാം | ||
സർക്കാർ പറയുന്നതനുസരിക്കൂ | സർക്കാർ പറയുന്നതനുസരിക്കൂ | ||
നമ്മുടെ രാജ്യത്തെ രക്ഷിക്കൂ | നമ്മുടെ രാജ്യത്തെ രക്ഷിക്കൂ | ||
ഒത്തൊരുമയോടെ വീട്ടിലിരുന്ന് | ഒത്തൊരുമയോടെ വീട്ടിലിരുന്ന് | ||
വരി 40: | വരി 43: | ||
പ്രതിരോധിക്കാം ഒറ്റക്കെട്ടായ് | പ്രതിരോധിക്കാം ഒറ്റക്കെട്ടായ് | ||
സാനിറ്റൈസർ, സോപ്പ്, വെള്ളം | |||
മാസ്‍ക് ഇവയെല്ലാം ഉപയോഗിക്കാം | |||
ശുചിത്വമെല്ലാം പാലിച്ച് | |||
നമുക്ക് കൊറോണയെ അകറ്റിടാം | |||
നമ്മുടെ ജീവൻ കാത്തുരക്ഷിക്കാം | |||
പ്രളയമെന്ന തീവ്ര ദുരന്തത്തെ | |||
നാം ഒറ്റക്കെട്ടായ് പ്രതിരോധിച്ചു | |||
അതുപോലെ നമുക്ക് | |||
കൊറോണയ്‍ക്കെതിരെ | |||
ജാഗ്രതയോടെ മുന്നേറിടാം | |||
നമ്മുടെ ഇന്ത്യയെന്ന കൊച്ചു | |||
രാജ്യത്തെമാത്രമല്ല | |||
കൊറോണയെന്ന ഭീതിയെ കരുതി | |||
വിങ്ങലിച്ച് നിൽക്കുന്ന | |||
ലോകത്തെ രക്ഷിച്ചീടാം. | |||
നമ്മുടെ ഓരോ കരങ്ങളായ് | |||
താങ്ങായീടാം ലോകത്തിനായ് | |||
ജീവനുവേണ്ടിയുള്ള ഒരോ | |||
പ്രയത്‍നവും നമുക്കു രക്ഷയേകിടും | |||
കൊറോണയുടെ തീവ്രത | |||
കുറഞ്ഞീടും എന്നാൽ | |||
പ്രതിരോധ തീവ്രത കുറക്കാതെ | |||
കരുതലോടെ മുന്നേറിടാം | |||
ഈ മഹാമാരിയിൽ നിന്ന് | |||
നമ്മെ രക്ഷിക്കാൻ മുന്നിറങ്ങുന്ന | |||
ഏവർക്കുമായ് | |||
അഭിനന്ദനങ്ങൾ നൽകീടാം | |||
'''ജാഗ്രതയോടെ ഭയമില്ലാതെ''' | |||
'''കീഴടക്കാം കൊറോണയെ കീഴടക്കാം''' | |||
</center></big> | |||