"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ (മൂലരൂപം കാണുക)
19:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നല്ല കൂട്ടുകാർ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അന്നൊരു ഉഷ്ണകാലമായിരുന്നു. മരങ്ങളും ചെടികളും ഉണങ്ങിക്കരിഞ്ഞു.കാടരുവികൾ വറ്റിവരണ്ടു. മുത്തൻ കാട്ടിലെ മൃഗങ്ങൾ ദാഹം കൊണ്ടു വലഞ്ഞു. ദാഹജലം അന്വേഷിച്ച് പരക്കം പാഞ്ഞ മൃഗങ്ങളിൽ നാണു സിംഹവും ദാമു ആനയും ഒരു അരുവിയിൽ എത്തിച്ചേർന്നു.അവിടെ അല്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ദാഹത്താൽ വലഞ്ഞ നാണു പറഞ്ഞു: "ഞാനാണ് ആദ്യം വെള്ളം കുടിക്കേണ്ടത്. കാരണം ഞാനാണ് കാട്ടിലെ രാജാവ് ".ഉടനെ ദാമു ആ വാദത്തെ എതിർത്തു പറഞ്ഞു: | അന്നൊരു ഉഷ്ണകാലമായിരുന്നു. മരങ്ങളും ചെടികളും ഉണങ്ങിക്കരിഞ്ഞു.കാടരുവികൾ വറ്റിവരണ്ടു. മുത്തൻ കാട്ടിലെ മൃഗങ്ങൾ ദാഹം കൊണ്ടു വലഞ്ഞു. ദാഹജലം അന്വേഷിച്ച് പരക്കം പാഞ്ഞ മൃഗങ്ങളിൽ നാണു സിംഹവും ദാമു ആനയും ഒരു അരുവിയിൽ എത്തിച്ചേർന്നു.അവിടെ അല്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ദാഹത്താൽ വലഞ്ഞ നാണു പറഞ്ഞു: "ഞാനാണ് ആദ്യം വെള്ളം കുടിക്കേണ്ടത്. കാരണം ഞാനാണ് കാട്ടിലെ രാജാവ് ".ഉടനെ ദാമു ആ വാദത്തെ എതിർത്തു പറഞ്ഞു: | ||
"താങ്ങൾ രാജാവാണെന്ന കാര്യം ശരിയാണ്. എന്നാൽ പ്രജാ വൽസലനായിരിക്കണം ഒരു രാജാവ്. അതു കൊണ്ട് പ്രജയായ ഞാനായിരിക്കും ആദ്യം വെള്ളം കുടിക്കുന്നത് ". | "താങ്ങൾ രാജാവാണെന്ന കാര്യം ശരിയാണ്. എന്നാൽ പ്രജാ വൽസലനായിരിക്കണം ഒരു രാജാവ്. അതു കൊണ്ട് പ്രജയായ ഞാനായിരിക്കും ആദ്യം വെള്ളം കുടിക്കുന്നത് ". | ||
വരി 24: | വരി 26: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ }} |