"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ഭൂമിയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ഭൂമിയുടെ തേങ്ങൽ (മൂലരൂപം കാണുക)
18:48, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ തേങ്ങൽ | color= 5 }} കവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<center> <poem> | |||
ഞെട്ടറ്റു വീണ പൂവ് പോലെ | ഞെട്ടറ്റു വീണ പൂവ് പോലെ | ||
പൊലിയുന്നു ഭൂമിയിൽ ജീവനുകൾ | പൊലിയുന്നു ഭൂമിയിൽ ജീവനുകൾ | ||
കുളങ്ങൾ വറ്റി, വയലേലകൾ മറഞ്ഞു | കുളങ്ങൾ വറ്റി, വയലേലകൾ മറഞ്ഞു | ||
കിളിയുടെ ചിറകടി | കിളിയുടെ ചിറകടി ശബ്ദങ്ങൾ മാഞ്ഞു | ||
ഒഴുകുന്ന നദിയുടെ | ഒഴുകുന്ന നദിയുടെ കളകളാരവമില്ല | ||
പൂക്കുന്ന പൂവിൻ | പൂക്കുന്ന പൂവിൻ സുഗന്ധമെങ്ങുമില്ല | ||
വറ്റി വരണ്ട പുഴകളും, കത്തി ജ്വലിക്കുന്ന സൂര്യനും, മണ്ണിൽ പൊലിയുന്ന ജീവനുകളും | വറ്റി വരണ്ട പുഴകളും, കത്തി ജ്വലിക്കുന്ന | ||
സൂര്യനും, മണ്ണിൽ പൊലിയുന്ന ജീവനുകളും | |||
മരണ ഭയത്താൽ അലയുന്ന മനുഷ്യ | മരണ ഭയത്താൽ അലയുന്ന മനുഷ്യ | ||
എങ്ങും തേങ്ങലും നിലവിളികളും | കോലങ്ങളും എങ്ങും തേങ്ങലും നിലവിളികളും | ||
ഇതിനെല്ലാം സാക്ഷിയായി മൂകയായി തേങ്ങുന്ന ഭൂമിയും. | മാത്രം ഇതിനെല്ലാം സാക്ഷിയായി | ||
മൂകയായി തേങ്ങുന്ന ഭൂമിയും. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | |||
| പേര്= :അഭിജിത്ത് . ബി . നായർ | | പേര്= :അഭിജിത്ത് . ബി . നായർ | ||
| ക്ലാസ്സ്=7 B | | ക്ലാസ്സ്=7 B |