"ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
18:47, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
< | | തലക്കെട്ട്= വൈകിവന്ന വിവേകം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ഒരു ഗ്രാമത്തിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. അവർ എല്ലാകാര്യങ്ങളിലും മുമ്പിലായിരുന്നു. പക്ഷേ കൃഷിയിൽ മാത്രം അവർക്ക് താൽപര്യമില്ലായിരുന്നു. അവർ പണം സമ്പാദിക്കുന്നത് മറ്റു നാടുകളിൽ പോയാണ്. അവർ സ്വന്തം നാട്ടിൽ കൃഷി ചെയ്യില്ലായിരുന്നു. മറ്റു ഗ്രാമങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങളാണ് അവർ ആശ്രയിച്ചിരുന്നത്.അങ്ങനെ ഒരിക്കൽ ഒരു രോഗം പൊട്ടിപ്പുറപ്പെട്ടു. രോഗം ലോകം മുഴുവനും പടർന്നുപിടിച്ചു. കടകൾ എല്ലാം തുറക്കാതെ ആയി. ആളുകൾക്ക് പുറത്തിറങ്ങാൻ വയ്യാതെയായി. അതുകൊണ്ട് എല്ലാ ആളുകളും ദാരിദ്ര്യ അവസ്ഥയിലായി. പൊതു സ്ഥലങ്ങളിൽ എല്ലാം ആളുകൾ കുറഞ്ഞുകൊണ്ടിരുന്നു. ഈ പകർച്ചവ്യാധി സമ്പർക്കത്തിലൂടെ ആണ് പടർന്നു കൊണ്ടിരുന്നത്. ഈ രോഗം പടർന്നു കൊണ്ടേയിരുന്നു. ഈ രോഗത്തെ തുരത്താനുള്ള മരുന്നു ആരും തന്നെ കണ്ടുപിടിച്ചിട്ടില്ല. ഓരോ ദിവസം കഴിയും തോറും ഈ രോഗം കൂടിക്കൊണ്ടിരുന്നു. ഗ്രാമങ്ങളുടെ അതിർത്തി അടച്ചതിനാൽ ഭക്ഷണസാധനങ്ങൾ ഗ്രാമങ്ങളിലേക്ക് കൊണ്ടുവരുന്നത് നിർത്തിയിരുന്നു. അതിനാൽ ഈ ഗ്രാമത്തിലുള്ളവർ ദാരിദ്ര്യം നേരിട്ടു. അതുകൊണ്ട് അവർ ഒരു തീരുമാനം എടുത്തു നമുക്ക് എല്ലാവർക്കും കൂടി നെല്ലും പച്ചക്കറികളും എല്ലാം നടാം. ആ കൂട്ടത്തിൽ നിൽക്കുന്ന മുതിർന്ന ഒരാൾ പറഞ്ഞു നമുക്ക് നെല്ല് നടാം അതാകുമ്പോൾ 4 മാസം കൊണ്ടു വിളവെടുക്കാം. അതുവരെ നമ്മൾ എന്തു തിന്നും? ചക്ക വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാം. ആ കൂട്ടത്തിൽ നിന്ന് ഒരാൾ പുച്ഛത്തോടെ പറഞ്ഞു "ചക്കയോ അയ്യേ അതെന്തിന്". അപ്പോൾ അവിടെ നിന്ന് കർഷകൻ പറഞ്ഞു "മോനെ ചക്ക ഔഷധ ഗുണവും പോഷകഗുണവും ഉള്ളതാണ് .കൂടെ പച്ചക്കറിയും നടാം”. നമുക്ക് ചീരയും പയറും വെണ്ടയും എല്ലാംവേവിച്ചു തിന്നാം. പ്ലാവും മാവും വീട്ടുമുറ്റത്ത് നടാം.നമുക്ക് ആവശ്യമുള്ളത് എടുത്തിട്ട് ബാക്കിയുള്ള ധാന്യങ്ങളും പച്ചക്കറികളും മറ്റ് ഗ്രാമങ്ങളിലേക്ക് കൊടുക്കാം . ഇന്നുതന്നെ നമുക്ക് നട്ടു തുടങ്ങാം. എല്ലാവരും സമ്മതിച്ചു. ആ പകർച്ചവ്യാധി തുരത്താനുള്ള മരുന്നും കണ്ടുപിടിച്ചു. അവർക്ക് അപ്പോഴാണ് കൃഷിയുടെ പ്രാധാന്യം മനസ്സിലായത്.അവർ സന്തോഷത്തോടെ നെല്ലും പച്ചക്കറികളും നട്ടു തുടങ്ങി. പിന്നെ തിന്നാനും തണലു കിട്ടാൻ വേണ്ടിയും അവരുടെ വീട്ടുമുറ്റത്ത് പ്ലാവും മാവും നട്ടു. അങ്ങനെ അവർ വീണ്ടും സന്തോഷത്തോടെ ജീവിച്ചു. | ഒരു ഗ്രാമത്തിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. അവർ എല്ലാകാര്യങ്ങളിലും മുമ്പിലായിരുന്നു. പക്ഷേ കൃഷിയിൽ മാത്രം അവർക്ക് താൽപര്യമില്ലായിരുന്നു. അവർ പണം സമ്പാദിക്കുന്നത് മറ്റു നാടുകളിൽ പോയാണ്. അവർ സ്വന്തം നാട്ടിൽ കൃഷി ചെയ്യില്ലായിരുന്നു. മറ്റു ഗ്രാമങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങളാണ് അവർ ആശ്രയിച്ചിരുന്നത്.അങ്ങനെ ഒരിക്കൽ ഒരു രോഗം പൊട്ടിപ്പുറപ്പെട്ടു. രോഗം ലോകം മുഴുവനും പടർന്നുപിടിച്ചു. കടകൾ എല്ലാം തുറക്കാതെ ആയി. ആളുകൾക്ക് പുറത്തിറങ്ങാൻ വയ്യാതെയായി. അതുകൊണ്ട് എല്ലാ ആളുകളും ദാരിദ്ര്യ അവസ്ഥയിലായി. പൊതു സ്ഥലങ്ങളിൽ എല്ലാം ആളുകൾ കുറഞ്ഞുകൊണ്ടിരുന്നു. ഈ പകർച്ചവ്യാധി സമ്പർക്കത്തിലൂടെ ആണ് പടർന്നു കൊണ്ടിരുന്നത്. ഈ രോഗം പടർന്നു കൊണ്ടേയിരുന്നു. ഈ രോഗത്തെ തുരത്താനുള്ള മരുന്നു ആരും തന്നെ കണ്ടുപിടിച്ചിട്ടില്ല. ഓരോ ദിവസം കഴിയും തോറും ഈ രോഗം കൂടിക്കൊണ്ടിരുന്നു. ഗ്രാമങ്ങളുടെ അതിർത്തി അടച്ചതിനാൽ ഭക്ഷണസാധനങ്ങൾ ഗ്രാമങ്ങളിലേക്ക് കൊണ്ടുവരുന്നത് നിർത്തിയിരുന്നു. അതിനാൽ ഈ ഗ്രാമത്തിലുള്ളവർ ദാരിദ്ര്യം നേരിട്ടു. അതുകൊണ്ട് അവർ ഒരു തീരുമാനം എടുത്തു നമുക്ക് എല്ലാവർക്കും കൂടി നെല്ലും പച്ചക്കറികളും എല്ലാം നടാം. ആ കൂട്ടത്തിൽ നിൽക്കുന്ന മുതിർന്ന ഒരാൾ പറഞ്ഞു നമുക്ക് നെല്ല് നടാം അതാകുമ്പോൾ 4 മാസം കൊണ്ടു വിളവെടുക്കാം. അതുവരെ നമ്മൾ എന്തു തിന്നും? ചക്ക വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാം. ആ കൂട്ടത്തിൽ നിന്ന് ഒരാൾ പുച്ഛത്തോടെ പറഞ്ഞു "ചക്കയോ അയ്യേ അതെന്തിന്". അപ്പോൾ അവിടെ നിന്ന് കർഷകൻ പറഞ്ഞു "മോനെ ചക്ക ഔഷധ ഗുണവും പോഷകഗുണവും ഉള്ളതാണ് .കൂടെ പച്ചക്കറിയും നടാം”. നമുക്ക് ചീരയും പയറും വെണ്ടയും എല്ലാംവേവിച്ചു തിന്നാം. പ്ലാവും മാവും വീട്ടുമുറ്റത്ത് നടാം.നമുക്ക് ആവശ്യമുള്ളത് എടുത്തിട്ട് ബാക്കിയുള്ള ധാന്യങ്ങളും പച്ചക്കറികളും മറ്റ് ഗ്രാമങ്ങളിലേക്ക് കൊടുക്കാം . ഇന്നുതന്നെ നമുക്ക് നട്ടു തുടങ്ങാം. എല്ലാവരും സമ്മതിച്ചു. ആ പകർച്ചവ്യാധി തുരത്താനുള്ള മരുന്നും കണ്ടുപിടിച്ചു. അവർക്ക് അപ്പോഴാണ് കൃഷിയുടെ പ്രാധാന്യം മനസ്സിലായത്.അവർ സന്തോഷത്തോടെ നെല്ലും പച്ചക്കറികളും നട്ടു തുടങ്ങി. പിന്നെ തിന്നാനും തണലു കിട്ടാൻ വേണ്ടിയും അവരുടെ വീട്ടുമുറ്റത്ത് പ്ലാവും മാവും നട്ടു. അങ്ങനെ അവർ വീണ്ടും സന്തോഷത്തോടെ ജീവിച്ചു. | ||
{{BoxBottom1 | {{BoxBottom1 |