Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വി.വി.എച്ച്.എസ്.എസ് നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 124 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PVHSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|V.V.H.S.S Nemom}}
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=നേമം
പേര്=ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍,  പൂവ്വാര്‍|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
സ്ഥലപ്പേര്=പൂവ്വാര്‍|
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല=െനയ്യാറ്റിന്‍കര|
|സ്കൂൾ കോഡ്=44034
റവന്യൂ ജില്ല=തിരൂവനന്തപുരം|
|എച്ച് എസ് എസ് കോഡ്=01176
സ്കൂള്‍ കോഡ്=44002|
|വി എച്ച് എസ് എസ് കോഡ്=901039
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q64036054
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32140200304
സ്ഥാപിതവര്‍ഷം=1865|
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം=ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, പൂവ്വാര്‍, പൂവ്വാര്‍, പി. ഒ <br/>തിരൂവനന്തപുരം|പിന്‍ കോഡ്=695 525|
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=0471-2210354  |
|സ്ഥാപിതവർഷം=1950
സ്കൂള്‍ ഇമെയില്‍=gvhsspoovar@gmail.com|
|സ്കൂൾ വിലാസം= വി.വി.എച്ച്.എസ്.എസ്. നേമം,നേമം,നേമം,695020
സ്കൂള്‍ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=നേമം
ഉപ ജില്ല=നെയ്യാറ്റിന്‍കര      |
|പിൻ കോഡ്=695020
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0471 2392143
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=vvhssnemom44034@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=ബാലരാമപുരം
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പള്ളിച്ചൽ 
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=23
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=കാട്ടാക്കട
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=നെയ്യാറ്റിൻകര
ആൺകുട്ടികളുടെ എണ്ണം=495|
|ബ്ലോക്ക് പഞ്ചായത്ത്=നേമം
പെൺകുട്ടികളുടെ എണ്ണം=441|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=936|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 48|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍=പുഷ്പലത. ഡി |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍= ഹെപ്സി പോള്‍. ജി. എസ്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= സതികുമാര്‍|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം=example.jpeg‎|
|സ്കൂൾ തലം=5 മുതൽ 12 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
 
|ആൺകുട്ടികളുടെ എണ്ണം 1-10=1096
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പെൺകുട്ടികളുടെ എണ്ണം 1-10=
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1096
തിരുവനന്തപുരം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.     ശ്രീ. എം. പീരുമുഹമ്മദ് നിസ്വര്‍ത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സര്‍ക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവന്‍ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്.  
|അദ്ധ്യാപകരുടെ എണ്ണം 1-10=62
[[നാടോടി വിജ്ഞാനകോശം ]] ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികള്‍ ഒരുമിച്ചു
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
താമസിക്കുന്ന ഈ പ്രദേശത്ത് വര്‍ഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെ
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
പറയാം. സെന്‍റ് ബര്‍ത്തിലോമിയോപ്പള്ളിയിലെ വി. ബര്‍ത്തിലോമയുടെ പെരുന്നാളും, പൂവ്വാര്‍ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കുമഹോത്സവവും,പൂവ്വാര്‍
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=252
ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായി
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
കൊണ്ടാടുന്നു.
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=79
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=35
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=114
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=ശ്രീമതി.ലീന.എ൯.നായ൪
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി.ബിന്ദു പിള്ള
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ.സജ൯
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി.അശ്വതി
|സ്കൂൾ ചിത്രം=VVHSS NEMOM.png|
|size=350px
|caption=
|ലോഗോ=44034_logo.png
|logo_size=50px
}}




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന  പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
                            
                            
കേരളത്തിന്റെ തെക്ക് പൂവാര്‍ എന്നൊരു ആറും അതിനു ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും വിറപ്പിക്കുന്ന ഒരു കടലും ചേര്‍ന്ന ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത,ബസ് സ്റ്റാന്റ് ,പോലീസ് സ്റ്റേഷന്‍,തപാലാപ്പീസ്, ഹോട്ടലുകള്‍, പെട്ടികടകള്‍,ബേക്കറികള്‍,ബാങ്കുകള്‍,സ്കൂളുകള്‍,ആരാധനാലയങ്ങള്‍ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്.  ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു.  ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങള്‍, വിശ്വാസങ്ങള്‍, ഇമ്പങ്ങള്‍ എല്ലാം ഇവിടെയും സുലഭം. അപ്പോള്‍ ഇത് പൂവാറിന്റെ പ്രതാപകാലമോ ? അങ്ങനെ ആശിച്ചാല്‍ അത് തെറ്റാണോ?
പക്ഷേ , പൂവാറിന്റെ തുടക്കം മറ്റൊരു ചരിത്രത്തിന്റെ തുടക്കവും അത് മഹാ പ്രതാപത്തിലേക്ക് ഉയര്‍ന്ന് വിശ്വപ്രസിദ്ധമായ കഥയുമാണ്. [[പൂവാര്]]‍ ഗ്രാമവാസികളുടെ  മധുരിക്കുന്ന ഏറ്റവും വലിയ ഓര്‍മ്മയും ഇതു തന്നെ. എട്ടു വീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം പ്രയാണം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജാവ് പോക്കുമൂസാപുരത്തെത്തി. അടുത്തു കണ്ട കല്ലറയ്ക്കല്‍ വീട്ടില്‍ എത്തിയ ഇളയ രാജാവിന്      അവിടത്തെ ഉമ്മച്ചിയുമ്മ അഭയം നല്കി. എതിരാളികള്‍ നിഷ്ക്രമിച്ചെന്നു മനസ്സിലാക്കിയ ഇളയരാജാവ് പ്രഭാതകര്‍മ്മങ്ങള്‍ക്കായി ആറ്റിലേക്കു വന്നു. ജലപ്പരപ്പില്‍ നിറഞ്ഞു പരന്നു കിടന്ന കൂവളം പൂക്കള്‍ കണ്ടപ്പോള്‍ ഇളയരാജാവ് വിസ്മയഭരിതനായി പറഞ്ഞു-പുഷ്പനദി !  കാലക്രമത്തില്‍ പോക്കുമൂസാപുരം പൂവാര്‍ എന്ന നാമം ശിരസാവഹിച്ചു. അഗസ്ത്യ മലയുടെ അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങിയ നെയ്യാര്‍ പൂവാറിലെത്തി അറബിക്കടലില്‍ സംഗമിക്കുന്ന കാഴ്ച തീര്‍ത്തും വശ്യമനോഹരം തന്നെ.
[[മാര്‍ത്താണ്ഡവര്‍മ്മ]] ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകള്‍ക്കകം കല്ലറയ്ക്കല്‍ കുടുംബക്കാരെ സ്ഥാനമാനങ്ങള്‍ നല്കി ആദരിച്ചതും പൂവാര്‍ തിരുവിതാംകൂര്‍ ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും  കല്ലറയ്ക്കല്‍ കുടുംബത്തിലെ കണക്കെഴുത്തുകാരന്‍ പയ്യന്‍ -കേശവന്‍പിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാത്ത്  വലിയ ദിവാന്‍ രാജാകേശവദാസന്‍ വിശ്വപ്രസിദ്ധനായി തീര്‍ന്നതും മറ്റൊരു ചരിത്രസത്യം -ഒപ്പം പൂവാറിന്റെ മധുരിക്കുന്ന ഓര്‍മ്മയും.


== ഭൗതികസൗകര്യങ്ങള്‍ ==
==കടലോരപ്രദേശത്തൂള്ള സ്കൂള്‍==
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. ശ്രീ. എം. പീരുമുഹമ്മദ് നിസ്വര്‍ത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സര്‍ക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവന്‍ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്. നാടോടി വിജ്ഞാനകോശം ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികള്‍ ഒരുമിച്ചു താമസിക്കുന്ന ഈ പ്രദേശത്ത് വര്‍ഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെ പറയാം. സെന്‍റ് ബര്‍ത്തിലോമിയോപ്പള്ളിയിലെ വി. ബര്‍ത്തിലോമയുടെ പെരുന്നാളും, പൂവ്വാര്‍ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കുമഹോത്സവവും,പൂവ്വാര്‍ ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായി കൊണ്ടാടുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് വിക്ടറി വൊക്കേഷണൽ ഹയ൪സെക്കന്ററി സ്കൂൾ. [https://en.wikipedia.org/wiki/Pallichal പള്ളിച്ചൽ] ഗ്രാമപഞ്ചായത്തിലെ നേമം പ്രദേശത്ത് ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് . [[വി.വി.എച്ച്.എസ്.എസ് നേമം/ചരിത്രം|കൂടുതൽ വായന]]
* സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    * വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള്‍ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.


സ്കൗട്ട് & ഗൈഡ്സ് :- സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹ- രാക്കിയിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 27 ഹൈടെക് ക്ലാസ് മുറികളും വൊക്കേഷണൽ ഹയ൪സെക്കന്ററിക്കും ഹയർ സെക്കണ്ടറിക്കും രണ്ട് കെട്ടിടങ്ങളിലായി 8 ഹൈടെക് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സൗകര്യങ്ങൾ [[വി.വി.എച്ച്.എസ്.എസ് നേമം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== മാനേജ്മെന്റ് ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഗവര്‍മെന്റ് സ്കൂള്‍
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകത്തക്കവിധം കലാ, കായിക, പ്രവൃത്തി പരിചയമേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ  വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.


== മുന്‍ സാരഥികള്‍ ==
''' [[{{PAGENAME}}/നേ൪ക്കാഴ്ച | നേ൪ക്കാഴ്ച]]'''|


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''<small>[[വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്|കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ് സെൽ]]</small>'''
==വഴികാട്ടി==
==മാനേജ്മെന്റ്==
<googlemap version="0.9" lat="8.338896" lon="77.079048" zoom="13" width="400" height="450" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(B) 8.32259, 77.073555, gvhss poovar
</googlemap>


== എന്റെ ഗ്രാമം ==
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ  എൻ.കെ വാസുദേവൻ നായർ സ്മാരകട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ. എൻ.കെ. മാധവൻ പിള്ളയായിരുന്നു. 1952 - ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ.കെ. വാസുദേവൻ നായർ കറസ്പോണ്ടന്റായി നിയമിതനായി. തുടർന്ന് അദ്ദേഹം സ്കൂളിന്റെ മാനേജരായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭൗതികമായും അക്കാദമികമായും സ്കൂൾ പുരോഗതിയിലേക്ക് ഉയർന്നു. 1986 ഫെബ്രുവരി-25 ന് ബഹുമാന്യനായ ശ്രീ. എൻ.കെ. വാമ്പുദേവൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി. എൻ. കമലാഭായി അമ്മ മാനേജർ ആയി സ്ഥാനമേറ്റു .കെ.വി. രാജ ലക്ഷ്മി, കെ.വി.പ്രസന്നകുമാരി അമ്മ, കെ.വി. ശൈലജാ ദേവി.,കെ.വി. ശ്രീകല, കെ.വി. കുമാരി ലത, കെ.വി. അനിൽകുമാർ തുടങ്ങി ഏഴ് പേർ അംഗങ്ങളായുള്ള എൻ.കെ.വാസുദേവൻ നായർ സ്മാരക ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരികയും ചെയ്യുന്നു. 2017-ൽ ശ്രീമതി കമലാഭായി അമ്മയുടെ മരണശേഷം സീനിയോറിറ്റി അടിസ്ഥാനത്തിൽ ട്രസ്റ്റ് അംഗങ്ങൾ 3 വർഷം വീതം മാനേജരായി പ്രവർത്തിച്ചു വരുന്നു 2017 മുതൽ 2019 വരെ ശ്രീമതി. കെ.വി. രാജലക്‌ഷ്മി ആയിരുന്നു സ്കൂൾ മാനേജർ. 2019 മുതൽ2021 വരെശ്രീമതി.കെ.വി. പ്രസന്നകുമാരി അമ്മ ആയിരുന്നു സ്കൂൾ മാനേജർ.2022 മുതൽ 2025 വരെ ശ്രീമതി കെ.വി.ശൈലജാദേവി മാനേജരായി സേവനമനുഷ്ഠിച്ചു. ഇപ്പോഴത്തെ മാനേജർ ശ്രീമതി. കെ. വി.ശ്രീകല ആണ്. ബഹുനില കെട്ടിടവും , സ്കൂൾ ബസ് സൗകര്യവും, സ്മാർട്ട് ക്ലാസുകളും, ലാബ് ,ലൈബ്രറി സൗകര്യവും ആഡിറ്റോറിയവും ഒക്കെ ഒരുക്കി സ്കൂളിന്റ വികസനത്തിന് കൈത്താങ്ങായി മാനേജ്‌മെന്റ് ശക്തമായി നിലകൊള്ളുന്നു.
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )


== നാടോടി വിജ്ഞാനകോശം ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!മുൻ പ്രധാനാദ്ധ്യാപകർ
|-
|
|ശ്രീ.ശ്രീകണ്ഠൻനായർ
|-
|
|•ശ്രീ. കൃഷ്ണൻകുട്ടി നായർ
|-
|
|ശ്രീ. ഡിക്സൻ
|-
|
|ശ്രീമതി. ശ്രീദേവി
|-
|
|ശ്രീമതി. സുലോചന ഭായി
|-
|
|ശ്രീമതി. കെ.വി ശ്രീകല
|-
|
|ശ്രീമതി. എ൯.ഐറി൯
|-
|
|ശ്രീ.ദിനേശ് കുമാ൪ എച്ച്.എസ്
|-
|
|ശ്രീ ശാം ലാൽ .എസ്
|}
=തനതു പ്രവർത്തനങ്ങൾപത്രവാർത്തകളിലൂടെ=
[[വി.വി.എച്ച്.എസ്.എസ് നേമം/പത്രവാർത്തകൾ |സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )


== പ്രാദേശിക പത്രം ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
*തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തു നിന്ന് ഏഴു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
*നേമം റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരൂ  കിലോമീറ്റർ അകലെയായി  സ്ഥിതി ചെയ്യുന്നു.
==വഴികാട്ടി==
{{Slippymap|lat= 8.45189|lon=77.00809|zoom=16|width=800|height=400|marker=yes}}
emailconfirmed
1,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77204...2797857" എന്ന താളിൽനിന്ന് ശേഖരിച്ചത്