"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/ പരിസ്ഥിതി (മൂലരൂപം കാണുക)
18:36, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
അവന്റെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രകൃതിയെ വെട്ടിമുറിച്ചു, ജലാശയങ്ങളെ മണ്ണിട്ടുമൂടി, കാർഷികമേഖലകളെ അവഗണിച്ചു. ശാസ്ത്ര തലങ്ങളിലും, സാങ്കേതിക തലങ്ങളിലും മനുഷ്യൻ അവന്റെ വ്യക്തിമുദ്ര പതിപ്പിച്ചപ്പോൾ അവനു നഷ്ട്ടമായതു അവന്റെ പ്രകൃതിയെ ആണെന്ന് തിരിച്ചറിയുവാൻ പ്രളയവും, മഹാവ്യാധിയും ഒരു കാരണമായി എന്നുമാത്രം. ജീവിത വിജയത്തിന് ശാസ്ത്രവും സാങ്കേതികവിദ്യകളും ആവശ്യമാണ്. അവ നേടിയെടുക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട് എന്നതും വസ്തുനിഷ്ഠമായ സത്യമാണ്. എന്നാൽ പ്രകൃതിയെ ബലി കൊടുത്തുകൊണ്ടല്ല നമ്മൾ ഇവയെ വികസിപ്പിക്കേണ്ടത് എന്ന തിരിച്ചറിവ് വേണം ആദ്യം ഉണ്ടാകേണ്ടത്. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയിൽ നിന്നും തുടങ്ങണം, വ്യക്തിയിൽ നിന്ന് കുടുംബത്തിലേക്കും, കുടുംബങ്ങളിൽ നിന്ന് സമൂഹത്തിലേക്കും അത് വളരണം. അതിനായി നമ്മുക്ക് നമ്മളിൽ നിന്ന് തന്നെ തുടങ്ങാം. <br> | അവന്റെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രകൃതിയെ വെട്ടിമുറിച്ചു, ജലാശയങ്ങളെ മണ്ണിട്ടുമൂടി, കാർഷികമേഖലകളെ അവഗണിച്ചു. ശാസ്ത്ര തലങ്ങളിലും, സാങ്കേതിക തലങ്ങളിലും മനുഷ്യൻ അവന്റെ വ്യക്തിമുദ്ര പതിപ്പിച്ചപ്പോൾ അവനു നഷ്ട്ടമായതു അവന്റെ പ്രകൃതിയെ ആണെന്ന് തിരിച്ചറിയുവാൻ പ്രളയവും, മഹാവ്യാധിയും ഒരു കാരണമായി എന്നുമാത്രം. ജീവിത വിജയത്തിന് ശാസ്ത്രവും സാങ്കേതികവിദ്യകളും ആവശ്യമാണ്. അവ നേടിയെടുക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട് എന്നതും വസ്തുനിഷ്ഠമായ സത്യമാണ്. എന്നാൽ പ്രകൃതിയെ ബലി കൊടുത്തുകൊണ്ടല്ല നമ്മൾ ഇവയെ വികസിപ്പിക്കേണ്ടത് എന്ന തിരിച്ചറിവ് വേണം ആദ്യം ഉണ്ടാകേണ്ടത്. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയിൽ നിന്നും തുടങ്ങണം, വ്യക്തിയിൽ നിന്ന് കുടുംബത്തിലേക്കും, കുടുംബങ്ങളിൽ നിന്ന് സമൂഹത്തിലേക്കും അത് വളരണം. അതിനായി നമ്മുക്ക് നമ്മളിൽ നിന്ന് തന്നെ തുടങ്ങാം. <br> | ||
നാം ജലം പാഴാക്കാതിരിക്കുക, ജലം മാത്രമല്ല, ഊർജവും. മാലിന്യങ്ങൾ കൃത്യമായി സംസകരിക്കുക. കഴിവതും പുനരുപയോഗിക്കാവുന്നവ ശരിയായ രീതിയിൽ പുനരുപയോഗ്യപരമാക്കുക. പാരമ്പര്യതര ഊർജസ്രോതസുകൾ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മലിനീകരണ നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിക്കുക. പരിസ്ഥിതി മലിനീകരണം മാനവരാശിയെ കാർത്തുതിന്നുന്ന അർബുദമായ മാറികൊണ്ടിരിക്കുകയാണ്. മരുന്നില്ല വ്യാധിയായി ഇതു മാറുന്നതിനു മുൻ മ്പുതന്നെ പ്രതിരോധത്തിലൂടെ നമ്മൾ അതിജീവിക്കണം . പ്രതിരോധിച്ചു മുന്നോട്ടു നീങ്ങുക. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് സമ്പദ്വ്യവസ്ഥ കെട്ടിപ്പെടുക്കുക............</p> | നാം ജലം പാഴാക്കാതിരിക്കുക, ജലം മാത്രമല്ല, ഊർജവും. മാലിന്യങ്ങൾ കൃത്യമായി സംസകരിക്കുക. കഴിവതും പുനരുപയോഗിക്കാവുന്നവ ശരിയായ രീതിയിൽ പുനരുപയോഗ്യപരമാക്കുക. പാരമ്പര്യതര ഊർജസ്രോതസുകൾ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മലിനീകരണ നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിക്കുക. പരിസ്ഥിതി മലിനീകരണം മാനവരാശിയെ കാർത്തുതിന്നുന്ന അർബുദമായ മാറികൊണ്ടിരിക്കുകയാണ്. മരുന്നില്ല വ്യാധിയായി ഇതു മാറുന്നതിനു മുൻ മ്പുതന്നെ പ്രതിരോധത്തിലൂടെ നമ്മൾ അതിജീവിക്കണം . പ്രതിരോധിച്ചു മുന്നോട്ടു നീങ്ങുക. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് സമ്പദ്വ്യവസ്ഥ കെട്ടിപ്പെടുക്കുക............</p> | ||
{{BoxBottom1 | |||
| പേര്= അനൂപാ ബിനീഷ് | |||
| ക്ലാസ്സ്= 10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 31043 | |||
| ഉപജില്ല= ഏറ്റുമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |