Jump to content
സഹായം

"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/വെള്ളിച്ചിറകുളള മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
<center> <poem>
<center> <poem>
കൂരിരുട്ടിൽ തപ്പിനടക്കുന്നവർ കണ്ടു  
കൂരിരുട്ടിൽ തപ്പിനടക്കുന്നവർ കണ്ടു  
വെള്ളിമേഘ ചിറകുകൾ വിരിച്ച മാലാഖകയെ
വെള്ളിമേഘ ചിറകുകൾ വിരിച്ച മാലാഖയെ
ഒരു തരി വെളിച്ചവുമായി പറന്നിറങ്ങി  
ഒരു തരി വെളിച്ചവുമായി പറന്നിറങ്ങി  
അങ്ങകലെ ആകാശപരപ്പിൽ നിന്നും  
അങ്ങകലെ ആകാശപരപ്പിൽ നിന്നും  
സാന്ത്വനത്തിന്റെ കുളിർതെന്നലായവർ  
സാന്ത്വനത്തിൻെറ കുളിർതെന്നലായവർ  
അമ്മതൻ കരുതലിൽ സ്നേഹമായി  
അമ്മതൻ കരുതലിൽ സ്നേഹമായി  
തിളങ്ങുന്ന കണ്ണുകൾ വിടർത്തി നോക്കി  
തിളങ്ങുന്ന കണ്ണുകൾ വിടർത്തി നോക്കി  
അരുമയാർന്ന തന്റെ മക്കളെ നോക്കാൻ  
അരുമയാർന്ന തൻെറ മക്കളെ നോക്കാൻ  
ദൈവത്തിൻ ദൂതുമായിവന്നവർ
ദൈവത്തിൻ ദൂതുമായി വന്നവർ
മുഖംമൂടിക്കുള്ളിൽ പുഞ്ചിരിയൊളിപ്പിച്ചു  
മുഖംമൂടിക്കുള്ളിൽ പുഞ്ചിരിയൊളിപ്പിച്ചു  
സ്നേഹവായ്പ്പിന്റെ പറവകളായവർ  
സ്നേഹവായ്പ്പിൻെറ പറവകളായവർ  
ഒഴുകി നടന്നു ഏകാന്തതയിൽ
ഒഴുകി നടന്നു ഏകാന്തതയിൽ
നമ്മോടപ്പം കാണുന്നു ഞാനപ്പോൾ കരുണതൻ  
നമ്മോടൊപ്പം കാണുന്നു ഞാനപ്പോൾ കരുണതൻ  
പ്രതിരൂപമാം ദൈവത്തെ കാരുണ്യ മൂർത്തിയെ.  
പ്രതിരൂപമാം ദൈവത്തെ കാരുണ്യ മൂർത്തിയെ.  
അതിജീവനത്തിൽ പ്രതിക്ഷയേകി.
അതിജീവനത്തിൽ പ്രതിക്ഷയേകി  
തഴുകിതലോടി അവർ വരുന്നു.
തഴുകിത്തലോടി അവർ വരുന്നു  
കരുതലായി സ്നേഹമായി കരുത്തായി.  
കരുതലായി സ്നേഹമായി കരുത്തായി.  
കാരുണ്യരൂപന്റെ സാന്ത്വനമായി
കാരുണ്യരൂപൻെറ സാന്ത്വനമായി.....
 


   
  </poem> </center>
  </poem> </center>


409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771923" എന്ന താളിൽനിന്ന് ശേഖരിച്ചത്