Jump to content
സഹായം

"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/അക്ഷരവൃക്ഷം/രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോദനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
മാരിയും മാരണമായി
മാരിയും മാരണമായി
മനുഷ്യനെ മദിക്കുന്നു.
മനുഷ്യനെ മദിക്കുന്നു.
അരിവാളും  കലപ്പയും  
അരിവാളും  കലപ്പയും  
കറ്റയും കൈയിലേന്തിയ കർഷകൻ
കറ്റയും കൈയിലേന്തിയ കർഷകൻ
സ്തബ്ധനായി നിൽക്കുന്നൊരു നോക്കുകുത്തിയേ പോലെ.
സ്തബ്ധനായി നിൽക്കുന്നൊരു നോക്കുകുത്തിയേ പോലെ.
വാടിയ കറ്റകൾ  
വാടിയ കറ്റകൾ  
വാനിൻ്റെ  വികൃതിത്തരങ്ങളെ നോക്കി
വാനിൻ്റെ  വികൃതിത്തരങ്ങളെ നോക്കി
വിറങ്ങലിച്ചിരിക്കുന്നൊരു
വിറങ്ങലിച്ചിരിക്കുന്നൊരു
വീർപ്പുമുട്ടലോടെ.
വീർപ്പുമുട്ടലോടെ.
എന്നിനി  കൊയ്യുമീ   
എന്നിനി  കൊയ്യുമീ   
കതിർ കറ്റകളെ -   
കതിർ കറ്റകളെ -   
ന്നോർത്തു  കേഴുന്നു
ന്നോർത്തു  കേഴുന്നു
പാവമീ  കർഷകർ.
പാവമീ  കർഷകർ.
വരുമൊരുനാൾ,
വരുമൊരുനാൾ,
ഇതും പോയി മറയു-
ഇതും പോയി മറയു-
മെന്നൊരാശ്വസത്തോടെ
മെന്നൊരാശ്വസത്തോടെ
കാത്തിരിക്കുന്നൊരു  വേഴാമ്പൽ  പോൽ.
കാത്തിരിക്കുന്നൊരു  വേഴാമ്പൽ  പോൽ.
കാലമേ മറച്ചാലു-
കാലമേ മറച്ചാലു-
മെന്നാശങ്കകളേ
മെന്നാശങ്കകളേ
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771652" എന്ന താളിൽനിന്ന് ശേഖരിച്ചത്