Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗപ്രതിരോധനം           <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=രോഗപ്രതിരോധം           <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
വരി 6: വരി 6:
നിർദ്ദേശിച്ചിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി.എന്നിട്ടും ചില മനുഷ്യർ ഈ നിയമ ചട്ടങ്ങളെയെല്ലാം അനുസരിക്കാതെ നടക്കുന്നു.അവർ ഓർക്കണം എത്ര ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്‌ഥരും സ്വന്തം വീട്ടിൽ പോലും പോകാതെ കുടുംബാംഗങ്ങളെ കാണാതെ ആഘോഷങ്ങൾ ഇല്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു എന്ന്. മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ചു നമ്മുടെ കേരളത്തിൽ എല്ലാവർക്കും സൗജന്യ ചികിത്സാ ആണ് ഉള്ളത് .അത് നമ്മുടെ സാമ്പത്തിക താഴ്ചയിലേക്കാനു പോകുന്നതെങ്കിലും അത് നമുക്ക് വേണ്ടിയാണെന്ന് നാം ഓർക്കണം.അത് കൊണ്ട് നാം അവരെ അനുസരിക്കണം .അത് നമ്മുടെ നല്ലതിന് വേണ്ടി ആണ്. ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചു 20 സെക്കന്റ്  സമായത്തോളം എല്ലാ ഭാഗത്തും വൃത്തിയായി കഴുകുക എന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്നത് .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം .പനിയോ മറ്റ് രോഗലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ എത്രയും വേഗം ഡോക്ടറെ കണ്ട് ചികിത്സ തേടണം.           

               ഈ ലോക്ക്ഡൗൻ അവധിക്കാലത്ത്‌ വീട്ടിൽ ഇരുന്ന് നമുക്ക് കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാം. പുസ്തകം വായിക്കാം,പടം വരയ്ക്കാം,എഴുതാം,മാതാപിതാക്കന്മാരോടൊത്ത് സംസാരിക്കാം,അവരെ ജോലിയിൽ സഹായിക്കാം അങ്ങനെ ആ അവസരങ്ങൾ നാം ശെരിയായി ഉപയോഗപെടുത്തണം . അങ്ങിനെ നമുക്ക് ഈ കൊറോണ എന്ന മഹമാരിയെ നമുക്ക് ഒറ്റകെട്ടായി നേരിടാം.അതിനു എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

{{BoxBottom1
| പേര്=ജൈത്ര.കെ
| ക്ലാസ്സ്=7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26038
| ഉപജില്ല=എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771535" എന്ന താളിൽനിന്ന് ശേഖരിച്ചത്