|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| 2019- 20 വർഷങ്ങളിൽ ലോകത്തെ നടുക്കിയ മഹാമാരി യാണ് കൊറോണ. ചൈനയിൽ ഉള്ള വുഹാൻ എന്ന പ്രദേശത്ത് നിന്നാണ് കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ഈ വൈറസ് ബാധ മൂലം ചൈനയിൽ ഉള്ള ആയിരക്കണക്കിന് ജനങ്ങൾ മരണമടഞ്ഞു. ചൈനാ നഗരമായ വുഹാൻ ഇത് കാരണം അടച്ചുപൂട്ടേണ്ടി വന്നു. ഈ വൈറസ് അൻറാർട്ടിക്ക ഒഴികെയുള്ള മറ്റ് എല്ലാ ലോക രാജ്യങ്ങളിലേക്ക് പടർന്നു. സമ്പർക്കം വഴിയാണ് ഈ വൈറസ് പടരുന്നത്. അങ്ങനെ ഈ വൈറസ് ഇന്ത്യാ മഹാ രാജ്യത്തും എത്തി . ഇപ്പോഴും ചിലർക്ക് ഈ വൈറസിനെറ ഗൗരവം മനസ്സിലായിട്ടില്ല .മറ്റു രാജ്യങ്ങളിലെതു പോലെ ലക്ഷക്കണക്കിന് പേർക്ക് രോഗം പടരാതിരിക്കാൻ നമ്മുടെ ഭരണകർത്താക്കൾ ഇന്ത്യയിൽ 3 ആഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
| |
| ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്ര എന്ന സംസ്ഥാനത്താണ് .നമ്മുടെ രാജ്യത്ത് ഏഴായിരത്തിലധികം ജനങ്ങൾക്ക് ഈ വൈറസ് പിടിപെട്ടു കഴിഞ്ഞു. 2200- ലധികം പേർ മരണപ്പെടുകയും ചെയ്തു. ശാലീന സുന്ദരമായ നമ്മുടെ കേരളത്തിലേക്കും കോവിഡ് എത്തി. ഒട്ടേറെപ്പേർ തിങ്ങിപ്പാർക്കുന്ന ഇവിടെയുള്ള , ഭരണകർത്താക്കളുടെ വിവേകപൂർണമായ സമീപനവും ജനങ്ങളുടെ സഹകരണവും അതിലേറെ ആരോഗ്യ പ്രവർത്തകരുടെയും പോലീസ് അധികാരികളുടെയും കൂട്ടായ പ്രവർത്തനം കൊണ്ട് ഈ രോഗത്തെ പിടിച്ചടക്കാൻ കഴിയുന്നുണ്ട്.
| |
| ഈ വൈറസിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്ക് മാത്രമേ സാധിക്കൂ. ഈ വൈറസിൽ നിന്നും രക്ഷ നേടാൻ കഴിവതും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുക അഥവാ പുറത്തിറങ്ങുകയാണ് എങ്കിൽ മുഖാവരണം ധരിക്കുക. ഇടയ്ക്കിടെ സോപ്പു കൊണ്ട് കൈ കഴുകുക. മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.. മനസ്സുകൊണ്ട് വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ നമുക്ക് എല്ലാവർക്കും പോരാടാം .
| |
| {{BoxBottom1
| |
| | പേര്= അഭിനന്ദ് സി
| |
| | ക്ലാസ്സ്= 7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.എസ്.ചുണ്ടങ്ങാപ്പൊയിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14013
| |
| | ഉപജില്ല= തലശ്ശേരി നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |