"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും (മൂലരൂപം കാണുക)
17:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും മനുഷ്യനും | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
ഉയർച്ചയെക്കുറിച്ചു മാത്രം ചിന്തിക്കുന്ന നമുക്ക് താഴാൻ സാധിക്കുന്നില്ല. പ്രകൃതിയോടിടപെടുമ്പോൾ, കാട്ടിൽചെല്ലുമ്പോൾ നാം കൂടുതൽ എളിമയുള്ളവരാകണം. ഉയർന്നു നിൽക്കുന്ന ഓരോ മരവും നമ്മെ ഏറെക്കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. നിശ്ശബ്ദ സേവനത്തിന്റെ മാതൃകകളാണ് മരങ്ങൾ. | ഉയർച്ചയെക്കുറിച്ചു മാത്രം ചിന്തിക്കുന്ന നമുക്ക് താഴാൻ സാധിക്കുന്നില്ല. പ്രകൃതിയോടിടപെടുമ്പോൾ, കാട്ടിൽചെല്ലുമ്പോൾ നാം കൂടുതൽ എളിമയുള്ളവരാകണം. ഉയർന്നു നിൽക്കുന്ന ഓരോ മരവും നമ്മെ ഏറെക്കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. നിശ്ശബ്ദ സേവനത്തിന്റെ മാതൃകകളാണ് മരങ്ങൾ. | ||
കാടിന് നോവുകളും ആഹ്ലാദങ്ങളുമുണ്ട്. | കാടിന് നോവുകളും ആഹ്ലാദങ്ങളുമുണ്ട്. | ||
താത്കാലിക ലാഭത്തിനു വേണ്ടി കാടും കാട്ടിലെ ജീവജാലങ്ങളെയും നശിപ്പിക്കുമ്പോൾ നാം ആ കളങ്കമില്ലാത്ത ഹൃദയത്തെ കൊത്തി നുറുക്കുകയാണ്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വലിച്ചെറിഞ്ഞ് നാം കാടിനേയും മരങ്ങളെയും നശിപ്പിക്കുന്നു. നല്ല വെള്ളവും വായുവും മണ്ണും ഇല്ലാതാകുമ്പോൾ നമ്മുടെ നിലനിൽപ് അപകടത്തിലാകുന്നു. എല്ലാം വിഷം നിറഞ്ഞതാകുന്നു. | |||
നിഷ്കളങ്കമായ കാടിന്റെ ഹൃദയത്തിലേക്കുള്ള രഹസ്യ പാതകൾ കണ്ടെത്തി, അവയ്ക്കു കാവൽ നിൽക്കേണ്ടത് നമ്മുടെ കടമയാണ്. | നിഷ്കളങ്കമായ കാടിന്റെ ഹൃദയത്തിലേക്കുള്ള രഹസ്യ പാതകൾ കണ്ടെത്തി, അവയ്ക്കു കാവൽ നിൽക്കേണ്ടത് നമ്മുടെ കടമയാണ്. | ||
{{BoxBottom1 | {{BoxBottom1 |