Jump to content
സഹായം

"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ പ്രകൃതിയാണ് സത്യം- ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('[17/04, 3:11 PM] Sreeja SoSc Tr: അൻവി ഗോവിന്ദ് അഞ്ച് - ബി സെന്റ് ആന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[17/04, 3:11 PM] Sreeja SoSc Tr: അൻവി ഗോവിന്ദ്
അഞ്ച് - ബി
സെന്റ്  ആന്റണീസ്  ഗേൾസ് ഹൈ സ്കൂൾ- വടകര
--------------------------------------------------------------------------
പ്രകൃതിയാണ് സത്യം


                    ഭൂമി എന്നുപറയുന്നത് നമ്മുടെ അമ്മയാണ്. അതുപോലെ തന്നെ നമ്മുടെ ജീവനുമാണ്. ഈ ഭൂമി നമുക്ക്  തണൽ  തരുന്നു. നമുക്ക്  ആവശ്യം ഉള്ളതെല്ലാം  തരുന്നു.നമ്മൾക്ക്  എല്ലാവർക്കും  പ്രകൃതിയെ വളരെയേറെ  ഇഷ്ടമാണ്. പണ്ട് കാലത്ത്  ചെറിയ  വീടുകളും കൂട്ടുകുടുംബ ജീവിതമായിരുന്നു. അവിടെ  സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം  ഉണ്ടാകും, എന്നാൽ അതെല്ലാം അവരൊന്നിച്ചാണ്‌ നേരിട്ടത്. ആ കാലമൊക്കെ മാറി ഇപ്പോൾ ഒരു  ചെറിയ കുടുംബത്തിന് താമസിക്കാൻ തന്നെ വലിയ വീടുകളാണ് പണിയുന്നത്. അതുപോലെ തന്നെ ഇന്നത്തെ മനുഷ്യർ സ്വാർത്ഥരാണ്, ആരെയും  സഹായിക്കാൻ തോന്നാത്തവരാണ് പലരും. മനുഷ്യരുടെ നന്മകളൊക്കെ ഇല്ലാതായി.പിന്നെ നമ്മുടെ ജീവനും  അമ്മയുമായ ഈ  പ്രകൃതിയിലെ മരങ്ങളും കാടുകളും വെട്ടി മാറ്റുന്നു, ഫാക്ടറികളിൽ നിന്നൊക്കെ അഴുക്കുകൾ  പുഴകളിലേക്കും മറ്റും ഒഴുക്കിവിടുന്നു.പുഴകളും തോടുകളും മലിനമാക്കുന്നു. വയലുകൾ നികത്തി കെട്ടിടങ്ങളും വീടുകളും  പണിയുന്നു .  പ്രകൃതിയോട് നാം ചെയുന്ന ക്രുരതയാണ് ഇതൊക്കെ.വാഹനങ്ങളിൽ നിന്നും വരുന്ന പുക കാരണം അന്തരീക്ഷ മലിനമാവുന്നു. ഭക്ഷണസാധനങ്ങളിൽ മായം  ചേർക്കുന്നു. ഇതൊക്കെ കഴിച്ചാൽ നമ്മുടെ  ജീവൻ തന്നെ അപകടത്തിൽ ആവും. നമ്മൾ ഈ പ്രകൃതിയെ മാറ്റിമറിക്കുകയാണ്. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നമ്മൾക്ക്  സഹായകരമാണ്.പ്രകൃതി നന്മയാണ് എന്നാൽ നമ്മൾ പ്രകൃതിയെ നശിപ്പിക്കുകയാണ്. പ്രകൃതിയെ നമ്മൾ  സംരക്ഷിക്കണം.
{{BoxTop1
നമ്മളിന്ന് പല പ്രകൃതി ദുരന്തങ്ങളും  നേരിടേണ്ടി വന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം കുറെ പേർക്ക് വീടുകളും കുടുംബത്തെയും നഷ്ടപ്പെട്ടു.ഈ സമയങ്ങളിലെല്ലാം നമ്മൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നിപ്പ  വൈറസ് വന്നപോൾ നമ്മൾ ജാഗ്രതരായിരുന്നു. ഇന്ന് കൊറോണ വൈറസ് വന്നപ്പോളും നമ്മൾ മനുഷ്യർ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ്. നാളെ ഇതിലും വലുത് വന്നാലും നമ്മൾ ഒന്നായി പോരാടും.മനുഷ്യരിൽ നിന്ന്  നഷ്ടമായ സ്നേഹവും സഹാനുഭൂതിയും നന്മയും തിരിച്ചുവരുന്നത് നമ്മൾക്ക് കാണാൻ സാധിക്കും.ഇതൊക്കെ ഇനി എന്നും നിലനിൽക്കട്ടെ.... നിലനിൽക്കും....
| തലക്കെട്ട്= പ്രകൃതിയാണ് സത്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
[17/04, 7:58 PM] sindu joy: {{BoxTop1
| color=     4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[17/04, 8:00 PM] sindu joy: {{BoxBottom1
 
| പേര്=  
    <p>ഭൂമി എന്നുപറയുന്നത് നമ്മുടെ അമ്മയാണ്. അതുപോലെ തന്നെ നമ്മുടെ ജീവനുമാണ്. ഈ ഭൂമി നമുക്ക്  തണൽ  തരുന്നു. നമുക്ക്  ആവശ്യം ഉള്ളതെല്ലാം  തരുന്നു.നമ്മൾക്ക്  എല്ലാവർക്കും  പ്രകൃതിയെ വളരെയേറെ  ഇഷ്ടമാണ്. പണ്ട് കാലത്ത്  ചെറിയ  വീടുകളും കൂട്ടുകുടുംബ ജീവിതമായിരുന്നു. അവിടെ  സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം  ഉണ്ടാകും, എന്നാൽ അതെല്ലാം അവരൊന്നിച്ചാണ്‌ നേരിട്ടത്. ആ കാലമൊക്കെ മാറി ഇപ്പോൾ ഒരു  ചെറിയ കുടുംബത്തിന് താമസിക്കാൻ തന്നെ വലിയ വീടുകളാണ് പണിയുന്നത്. അതുപോലെ തന്നെ ഇന്നത്തെ മനുഷ്യർ സ്വാർത്ഥരാണ്, ആരെയും  സഹായിക്കാൻ തോന്നാത്തവരാണ് പലരും. മനുഷ്യരുടെ നന്മകളൊക്കെ ഇല്ലാതായി.പിന്നെ നമ്മുടെ ജീവനും  അമ്മയുമായ ഈ  പ്രകൃതിയിലെ മരങ്ങളും കാടുകളും വെട്ടി മാറ്റുന്നു, ഫാക്ടറികളിൽ നിന്നൊക്കെ അഴുക്കുകൾ  പുഴകളിലേക്കും മറ്റും ഒഴുക്കിവിടുന്നു.പുഴകളും തോടുകളും മലിനമാക്കുന്നു. വയലുകൾ നികത്തി കെട്ടിടങ്ങളും വീടുകളും  പണിയുന്നു .  പ്രകൃതിയോട് നാം ചെയുന്ന ക്രുരതയാണ് ഇതൊക്കെ.വാഹനങ്ങളിൽ നിന്നും വരുന്ന പുക കാരണം അന്തരീക്ഷ മലിനമാവുന്നു. ഭക്ഷണസാധനങ്ങളിൽ മായം  ചേർക്കുന്നു. ഇതൊക്കെ കഴിച്ചാൽ നമ്മുടെ  ജീവൻ തന്നെ അപകടത്തിൽ ആവും. നമ്മൾ ഈ പ്രകൃതിയെ മാറ്റിമറിക്കുകയാണ്. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നമ്മൾക്ക്  സഹായകരമാണ്.പ്രകൃതി നന്മയാണ് എന്നാൽ നമ്മൾ പ്രകൃതിയെ നശിപ്പിക്കുകയാണ്. പ്രകൃതിയെ നമ്മൾ  സംരക്ഷിക്കണം.
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
നമ്മളിന്ന് പല പ്രകൃതി ദുരന്തങ്ങളും  നേരിടേണ്ടി വന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം കുറെ പേർക്ക് വീടുകളും കുടുംബത്തെയും നഷ്ടപ്പെട്ടു.ഈ സമയങ്ങളിലെല്ലാം നമ്മൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നിപ്പ  വൈറസ് വന്നപോൾ നമ്മൾ ജാഗ്രതരായിരുന്നു. ഇന്ന് കൊറോണ വൈറസ് വന്നപ്പോളും നമ്മൾ മനുഷ്യർ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ്. നാളെ ഇതിലും വലുത് വന്നാലും നമ്മൾ ഒന്നായി പോരാടും.മനുഷ്യരിൽ നിന്ന്  നഷ്ടമായ സ്നേഹവും സഹാനുഭൂതിയും നന്മയും തിരിച്ചുവരുന്നത് നമ്മൾക്ക് കാണാൻ സാധിക്കും.ഇതൊക്കെ ഇനി എന്നും നിലനിൽക്കട്ടെ.... നിലനിൽക്കും. {{BoxBottom1
| പേര്= അൻവി ഗോവിന്ദ്
| ക്ലാസ്സ്= 5 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   സെന്റ്  ആന്റണീസ്  ഗേൾസ് ഹൈ സ്കൂൾ- വടകര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 16002
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വടകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കോഴിക്കോട്
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[18/04, 1:27 PM] sindu joy: സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
2,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771059" എന്ന താളിൽനിന്ന് ശേഖരിച്ചത്