Jump to content
സഹായം

"നിർമ്മല ഇ എം എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
''' NIRMALA HIGHER SECONDARY SCHOOL,MUVATTUPUZHA'''
{{prettyurl|Name of your school in English}}
[[ചിത്രം:NIRMALA EMHS MUVATTUPUZHA.png]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28001
| സ്ഥാപിതദിവസം= 
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= മൂവാറ്റുപുഴ പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്= 
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=മൂവാറ്റുപുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍ (അണ്‍ എയ്ഡഡ്)
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= NIRMALA EMHS MUVATTUPUZHA.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം ==
മൂവാറ്റുപുഴ ടൗണില്‍ പ്രവര്‍ത്തിച്ചുവരുന്ന മാര്‍ മാത്യൂസ്‌ പ്രസ്സ്‌ വക മന്ദിരത്തില്‍ 1961 ഓഗസ്റ്റ്‌ 7-ന്‌ നിര്‍മ്മല ഇംഗ്ലീഷ്‌ മീഡിയം (അണ്‍ എയ്‌ഡഡ്‌) മൂവാറ്റുപുഴ എന്ന പേരില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കത്തോലിക്ക സഭ കോതമംഗലം രൂപതയുടെ പ്രഥമ ബിഷപ്പ്‌ മാര്‍ മാത്യു പോത്തനാംമൂഴിയായിരുന്നു ഈ വിദ്യാലയത്തിന്റെ മുഖ്യരക്ഷാധികാരി. സ്‌കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍ മന്ത്രി ശ്രി. കെ.എം. ജോര്‍ജ്ജ്‌ നേതൃത്വം നല്‍കി അവിസ്‌മരണീയമായ പങ്കുവഹിച്ചു.

== ചരിത്രം ==
1964-ല്‍ മൂവാറ്റുപുഴ നഗരസഭയിലെ പതിനഞ്ചാംവാര്‍ഡില്‍ ഹോളിമാഗി പള്ളിയോടുചേര്‍ന്നുള്ള സ്ഥലത്തേക്ക്‌ സ്‌കൂള്‍ മാര്‌റി സ്ഥാപിക്കപ്പെട്ടു. 1963-ല്‍ ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റ റവ. ഫാ. ജോര്‍ജ്ജ്‌ കുന്നുംകോട്ടിന്റെ കാലത്ത്‌ പ്രധാനമന്ദിരം, കളിസ്ഥലം, കുട്ടികള്‍ക്ക്‌ സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, ബോര്‍ഡിംഗ്‌ സൗകര്യം എന്നിവ സുസജ്ജമായി. പടിപടിയായ വികസനം സ്‌കൂളിന്റെ പുരോഗതിക്ക്‌ നിമിത്തമായി 1981 ല്‍ ഹെഡ്‌മാസ്റ്ററായ റവ. ഫാ. ജോസഫ്‌ പുത്തന്‍കുളം (ഘമലേ) സ്‌കൂളിന്‌ അതിമനോഹരമായ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. തുടര്‍ന്ന്‌ 1994-ല്‍ ഹെഡ്‌മാസ്റ്ററായ റവ. ഫാ. ജോസ്‌ കരിവേലിക്കല്‍ സ്‌കൂളിന്‌ മറ്റൊരു മൂന്നുനില മന്ദിരവും സുസജ്ജമായ ലാബ്‌, ലൈബ്രറി സൗകര്യങ്ങളും ഒരുക്കി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ (2002-2003) ഈ വിദ്യാലയം ഹയര്‍ സെക്കന്ററിയായി പ്രമോട്ടു ചെയ്യപ്പെട്ടു.

1700-ലേറെ വിദ്യാര്‍ത്ഥികള്‍ 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നിര്‍വ്വഹിച്ചുവരുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക്‌ ബോര്‍ഡിംഗ്‌ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പത്താംക്ലാസ്‌ പരീക്ഷയ്‌ക്ക്‌ ഇരുത്തുക, അവരെ ഉന്നതവിജയത്തിന്‌ പ്രാപ്‌തരാക്കുക, വര്‍ഷങ്ങളായി സമ്പൂര്‍ണ്ണ വിജയം തുടരുക എന്നീ കാര്യങ്ങളില്‍ ഈ വിദ്യാലയം പൊതുജനങ്ങളുടേയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസവകുപ്പിന്റെയും പ്രശംസയ്‌ക്ക്‌ പലകുറി അര്‍ഹമായിട്ടുണ്ട്‌.

വരി 9: വരി 45:
മൂവാറ്റുപുഴയിലെ വിവിധ സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാഗിത്വം എന്നും ഈ വിദ്യാലയത്തിനുണ്ട്‌. ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങി കേരളത്തിനകത്തും പുറത്തും പ്രശസ്‌തസേവനം നടത്തുന്ന അനേകം പേരുണ്ട്‌.

എഞ്ചിനീയര്‍മാരായും വക്കീലന്മാരായും മറ്റു തുറയിലും പ്രശസ്‌ത സേവനം അനുഷ്‌ഠിക്കുന്ന അനേകം പേര്‍ ഈ വിദ്യാലയത്തിന്റെ സന്താനങ്ങളാണ്‌. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍ ഫാ. ജോസഫ്‌ മക്കോളിലും പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ്‌ വടക്കേലും ആണ്‌. ഇടുക്കി ജില്ലാ എം.പി. ശ്രീ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അമേരിക്കയില്‍ സേവനം നടത്തുകയും അവിടെ എം.എഡ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടുകയും ചെയ്‌ത ഡോ. ശോഭാ ജോണ്‍, മി. ജോസ്‌ മോഹന്‍ ഐ.പി.എസ്‌, മി. അനൂപ്‌ മാത്യു ഐ.എ.എസ്‌, ഡോ. ജോസഫ്‌ കൈനകരി, ഡോ. സേനാപതി ജോര്‍ജ്ജ്‌ ഡെയ ബിനോയ്‌ മാത്യു എന്നിവര്‍ അവരില്‍ ചിലരാണ്‌.

== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
|
|-
|1913 - 23
|
|-
|1923 - 29
|
|-
|1929 - 41
|
|-
|1941 - 42
|
|-
|1942 - 51
|
|-
|1951 - 55
|
|-
|1955- 58
|
|-
|1958 - 61
|
|-
|1961 - 72
|
|-
|1972 - 83
|
|-
|1983 - 87
|
|-
|1987 - 88
|
|-
|1989 - 90
|
|-
|1990 - 92
|
|-
|1992-01
|
|-
|2001 - 02
|
|-
|2002- 04
|
|-
|2004- 05
|
|-
|2005 - 08
|
|}
[[നിര്‍മ്മല ഇ എം എച്ച്.എസ്സ്. മൂവാറ്റുപുഴ/അദ്ധ്യാപകര്‍ |
അദ്ധ്യാപകര്‍]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങള്‍ ==

വരി 14: വരി 137:

READING ROOM

LIBRARY
റീഡിംഗ് റൂം

SCIENCE LAB
ലൈബ്രറി

COMPUTER LAB
സയന്‍സ് ലാബ്

MULTIMEDIA LAB
കംപ്യൂട്ടര്‍ ലാബ്

SHUTTLE COURT
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

BASKET BALL COURT
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
 
== നേട്ടങ്ങള്‍ ==

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==

സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഔഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.979639" lon="76.581064" zoom="18" width="475" height="350" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.979845, 76.581166
NIRMALA EMHSS MUVATTUPUZHA
</googlemap>
|}
|
*  മൂവാറ്റുപുഴ - തൊടുപുഴ റൂട്ടില്‍ 

|}

[[വര്‍ഗ്ഗം: സ്കൂള്‍]]
[[വര്‍ഗ്ഗം: സ്കൂള്‍]]
493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77102" എന്ന താളിൽനിന്ന് ശേഖരിച്ചത്