Jump to content
സഹായം

"ഐ ജെ എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13,418 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= വാഴക്കുളം
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം= 
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=  വാഴക്കുളം പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്= 
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=മൂവാറ്റുപുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍ (എയ്ഡഡ്)
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= INFANT JESUS HS VAZHAKULAM.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കര്‍മ്മലീത്താ ആശ്രമത്തിന്റെ സുവര്‍ണ്ണജൂബിലി സ്‌മാരകമായി 1909-ല്‍ വാഴക്കുളത്ത്‌ എലിമെന്ററി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍ഫന്റ്‌ ജീസസ്‌ സ്‌കൂള്‍ എന്ന പേരിലാരംഭിച്ച ഈ സ്‌കൂളിന്‌ 1919 ല്‍ ഗവണ്‍മെന്റ്‌ അംഗീകാരം ലഭിച്ചു. 1938-ല്‍ ഇത്‌ ഹൈസ്‌കൂളാവുകയും ഇന്‍ഫന്റ്‌ ജീസസ്‌ ഹൈസ്‌കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുപോരുകയും ചെയ്‌തു.
== ചരിത്രം ==
2001-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ ഇത്‌ ഇന്‍ഫന്റ്‌ജീസസ്‌ ഹയര്‍ സെക്കന്ററി സ്‌കൂളായി സി.എം.ഐ സഭയിലെ ആദരണീയനായ ഡാനിയേലച്ചന്‍ യാതൊരുവിധ സാങ്കേതികവിദ്യയും നിലവില്ലാതിരുന്ന 1930 കളില്‍, കരിങ്കല്ലും കുമ്മായക്കൂട്ടും മരവും മാത്രമുപയോഗിച്ചാണ്‌ ഇന്നു കാണുന്ന ബ്രഹ്മാണ്ഡമായ നാലുനില കെട്ടിടം പണികഴിപ്പിച്ചത്‌. അക്കാലത്ത്‌ വാസ്‌തുവിദ്യയിലെ ഒരത്ഭുതമായി രൂപം കൊണ്ട ഈ കെട്ടിടം ഇന്നും ഒരു കേടും കൂടാതെ കാലത്തെ അതിജീവിച്ച്‌ നിനില്‍ക്കുന്നു. ബഹു. ഔറേലിയസ്‌ കടമപ്പുഴ അച്ചനായിരുന്നു ഹൈസ്‌കൂളിന്റെ ആദ്യ ഹെഡ്‌മാസ്റ്റര്‍. ആ പട്ടികയില്‍ 21-ാം സ്ഥാനമാണ്‌ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകനുള്ളത്‌.
20-ാം നൂറ്റാണ്ടിന്റെ തുടക്കം പരിശോധിച്ചാല്‍ വിദ്യാഭ്യാസ മേഖല ഒട്ടും തന്നെ വികസിക്കാത്ത ഒരവസ്ഥയായിരുന്നു കേരളത്തിലുണ്ടായിരുന്നത്‌ എന്നുകാണാന്‍ പ്രയാസമില്ല. ആ സാഹചര്യത്തിലാണ്‌ ഒരു വിദ്യാഭ്യാസ വിപ്ലവകാരി എന്നി നിലയില്‍ ചാവറയച്ചന്റെ പ്രവര്‍ത്തന ഫലങ്ങള്‍ വാഴക്കുളത്ത്‌ പ്രതിഫലിക്കാന്‍ തുടങ്ങിയത്‌. മറ്റു വിദ്യാലയങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ തദ്ദേശീയരും വിദേശീയരുമായ ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഔപചാരിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇന്‍ഫന്റ്‌ ജീസസ്‌ ഹൈസ്‌കൂള്‍. സ്‌കൂളിനോടനുബന്ധിച്ച്‌ തുടക്കം മുതലേ ബോര്‍ഡിംഗ്‌ പ്രവര്‍ത്തിച്ചിരുന്നു എന്നതിനാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ സ്ഥാപനം വലിയ ആശ്വാസമായിരുന്നു. ക്രൈസ്‌തവാന്തരീക്ഷത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കിയിരുന്നതിനാല്‍ ക്രൈസ്‌തവര്‍ മാത്രമല്ല ധാരാളം മറ്റു മതസ്ഥരും ഇവിടത്തെ വിദ്യാര്‍ത്ഥികളായി. നിരവധി മതാദ്ധ്യക്ഷന്മാരും, സന്യാസികളും, വൈദികരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും പണ്ഡിതരും ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥി ഗണത്തില്‍ പെടുന്നു. കാലം മാറി, വിദ്യാഭ്യാസസൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. വിദ്യാലയങ്ങളുടെ എണ്ണം പെരുകി. എങ്കിലും ഇന്‍ഫന്റ്‌ ജീസസ്‌ പ്രൗഢിയും പാരമ്പര്യവും നിലനിര്‍ത്തിപ്പോരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
|
|-
|1913 - 23
|
|-
|1923 - 29
|
|-
|1929 - 41
|
|-
|1941 - 42
|
|-
|1942 - 51
|
|-
|1951 - 55
|
|-
|1955- 58
|
|-
|1958 - 61
|
|-
|1961 - 72
|
|-
|1972 - 83
|
|-
|1983 - 87
|
|-
|1987 - 88
|
|-
|1989 - 90
|
|-
|1990 - 92
|
|-
|1992-01
|
|-
|2001 - 02
|
|-
|2002- 04
|
|-
|2004- 05
|
|-
|2005 - 08
|
|}
[[ഐ ജെ എച്ച്.എസ്സ്. വാഴക്കുളം/അദ്ധ്യാപകര്‍ |
അദ്ധ്യാപകര്‍]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
ഔഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.940012" lon="76.644192" zoom="18" width="450" height="375" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.940314, 76.644176
IJHS VAZHAKULAM
</googlemap>
|}
|
*   
|}
== ഇന്‍ഫന്റ്‌ ജീസസ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍, വാഴക്കുളം ==
== ഇന്‍ഫന്റ്‌ ജീസസ്‌ ഹയര്‍സെക്കന്ററി സ്‌കൂള്‍, വാഴക്കുളം ==
[[ചിത്രം:INFANT JESUS HS VAZHAKULAM.jpg]]
[[ചിത്രം:INFANT JESUS HS VAZHAKULAM.jpg]]
493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77097" എന്ന താളിൽനിന്ന് ശേഖരിച്ചത്