Jump to content
സഹായം

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:

പ്രക്യ തി  മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിന്‍ചരുവില്‍  ഇന്ത്യ ന്‍  ജനാധിപത്യ ത്തിന്റെ  പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന  സരസ്വതിമന്ദിരമാണ്  റിപ്പബ്ളിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ .

സ്കൂളിന്റെ  ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എന്‍.രാമന്‍ പിള്ളയും തുടര്‍ന്ന് കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയും മാനേജര്‍സ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതല്‍ അദ്ദേഹത്തിന്റെ  പുത്രന്‍ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു .2003 ല്‍ ആദ്യ മാനേജരായിരുന്ന കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ളയുടെ ആറ് മക്കള്‍ ചേര്‍ന്ന് കോന്നി റിപ്പബ്ളിക്കന്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും സ്കൂളുകളുടെ പ്രവര്‍ത്തനം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തി വരികയും ചെയ്യുന്നു.
'''ചരിത്രം'''

വരി 52: വരി 52:
ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നു .

അദ്ധ്യാപകര്‍ക്ക് 6 ടോയിലറ്റുകളും കുട്ടികള്‍ക്ക് 6  ടോയിലറ്റുകളും 3 യൂറിനലുകളും ഉണ്ട് .

'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''

'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''

[[{{PAGENAME}}/സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്]]

എന്‍ സി സി

എന്‍ സി സി

വരി 63: വരി 63:
ഇക്കൊ ക്ളബ്ബ്

ഇക്കൊ ക്ളബ്ബ്

'''മുന്‍ സാരഥികള്‍'''

'''മുന്‍ സാരഥികള്‍'''

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

സര്‍വ്വശ്രീ. എം.കെ.ഗോപാലന്‍ നായര്‍

സര്‍വ്വശ്രീ. എം.കെ.ഗോപാലന്‍ നായര്‍

വരി 80: വരി 80:
ശ്രീമതി. എം.എന്‍.രാധാമണി

ശ്രീമതി. എം.എന്‍.രാധാമണി

സര്‍വ്വശ്രീ. എ.ശശികുമാര്‍

സര്‍വ്വശ്രീ. എ.ശശികുമാര്‍

സര്‍വ്വശ്രീ. പി.കെ.ചന്ദ്രശേഖരന്‍ നായര്‍
ഇപ്പോള്‍ ശ്രീമതി. കെ.രാജേശ്വരിയമ്മ, ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീ. പി.എ.ചന്ദ്രപ്പന്‍ പിള്ള ഹയര്‍സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ ആയും ശ്രീമതി.നിര്‍മ്മല  പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിക്കുന്നു .
'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''

1923 ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ഒന്നാമതായി ചേര്‍ത്തത് ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ളയെയാണ്.മാന്നാര്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പല്‍ ആയിരുന്ന ചിറ്റൂര്‍ സി.പി.രാമചന്ദ്രന്‍നായര്‍ അവര്‍കളുടെ പിതാവാണ്  ചിറ്റൂര്‍ ജി.പരമേശ്വരന്‍പിള്ള. സ്കൂളിലെ പല പൂര്‍വ്വ

വിദ്യാര്‍ത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷന്‍ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂര്‍ നരേന്ദ്രനാഥ്, കോന്നി കെ.കെ.എന്‍.എം.ഹൈസ്കൂള്‍ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എല്‍.എ, എം.രബീന്ദ്രനാഥ്,

537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77086" എന്ന താളിൽനിന്ന് ശേഖരിച്ചത്