Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 4: വരി 4:
}}
}}
<p><br>
<p><br>
ലോകത്തിലെ മനുഷ്യൻ എല്ലാം നേടി എന്ന് അഹങ്കരിച്ച് പരിസ്ഥിതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. പ്രകൃതിയെ മനുഷ്യന്റെ ആവശ്യത്തിനും അനാവശ്യത്തിനും വനത്തിലെ മരങ്ങൾ മുറിച്ചും പക്ഷിമൃഗാതികളെ കൊന്ന് തിന്നും മനുഷ്യന്റെ അഹങ്കാരം വർധിച്ചു. മനുഷ്യന്റെ അത്യാഗൃഹത്തിനും മൽസരത്തിനും പലപല കണ്ടുപിടുത്തങ്ങൾ നടത്തി. അതിലൂടെ വായു മലിനീകരണവും ശബ്ദം മലിനീകരണവും അന്തരീക്ഷ മലിനീകരണവും സംഭവിക്കാൻ തുടങ്ങി. അതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു തുടങ്ങി. അതിലൂടെ ഭൂകമ്പവും സുനാമിയും പ്രളയവും സംഭവിച്ചു തുടങ്ങി. അതുപോലെ മനുഷ്യന് ജീവഹാനി സംഭവിക്കാൻ തുടങ്ങി. എന്നിട്ടും മനുഷ്യന്റെ അഹങ്കാരത്തിന് ഒരു കുറവും വന്നില്ല. അങ്ങനെ ചൈനയിൽ ഒരു വയറസ് പകരാൻ തുടങ്ങി. വയറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാൻ ആരംഭിച്ചു. അത് കൊറൊണ വയറസ് ആണെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. മറ്റു രാജ്യങ്ങളിലേക്കും വയറസ് പടരാൻ തുടങ്ങി. ലോകാരോഗ്യ സംഘടന അതിന് കോവിഡ് 19 എന്നു പേരു നൽകി. ലോകം മുഴുവൻ ഭീഷണിയായി പടരുന്ന കോവിഡ് 19 എന്ന രോഗത്തെ ലോകം മഹാമാരിയായി പ്രഖ്യാപിച്ചു. ഈ രോഗത്തിന് ഒരു മരുന്നും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. ആയതിനാൽ മനുഷ്യർ മരിച്ചു തുടങ്ങി. ഈ രോഗം പകരുന്നത് സ്പർശനത്തിലൂടെയും സംബർക്കത്തിലൂടെയും ആണ്. രോഗം വന്നയാൾ സമൂഹത്തിൽ ഇടപഴകുന്നതിലൂടെ രോഗം വ്യപകമായി പടരാൻ തുടങ്ങി. അതിനാൽ ലോകത്ത് മരണസംഖ്യ ഉയരുന്നു. രോഗം വ്യപകമാകാതിരിക്കാൻ നമ്മുടെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സർക്കാർ പറയുന്നത് കേട്ട് നമ്മൾ ഓരോ ജനങ്ങളും വീട്ടിൽ തന്നെ ഇരുന്നാൽ ഈ രോഗം വ്യാപിക്കുന്നതിൽ നിന്ന് രക്ഷ നേടാം. പ്രകൃതിയെ ചൂഷണം ചെയ്തതിന് പരിഹാരമായി ഈ സമയത്ത് നമ്മുക്ക് പ്രകൃതിയെ സംരക്ഷിക്കാം നമ്മുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് നിയമപാലകർ പറയുന്നത് അനുസരിക്കാം. ജനങ്ങളിൽ ആരെങ്കിലും കോവിഡ് 19 രോഗം വ്യപിച്ച സ്ഥലങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ വന്നവർ ആണെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും അവരുടെ നിർദേശങ്ങൾ പ്രവർത്തിക്കുകയും 14 ദിവസം വീട്ടുകാരുമായും സമൂഹവുമായും ബന്ധപ്പെടാതെ സ്വയം നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുക. അങ്ങനെ ഈ കോവിഡ് കാലത്ത് നല്ല മാതൃകകളായി മാറാം. നാം ഒരുമിച്ച് പ്രവർത്തിച്ചാൽ കോവിഡ് എന്ന മഹാമാരിയെയും നമ്മുക്ക് തുരത്താം.
ലോകത്തിലെ മനുഷ്യൻ എല്ലാം നേടി എന്ന് അഹങ്കരിച്ച് പരിസ്ഥിതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. പ്രകൃതിയെ മനുഷ്യന്റെ ആവശ്യത്തിനും അനാവശ്യത്തിനും വനത്തിലെ മരങ്ങൾ മുറിച്ചും പക്ഷിമൃഗാദികളെ കൊന്ന് തിന്നും മനുഷ്യന്റെ അഹങ്കാരം വർധിച്ചു. മനുഷ്യന്റെ അത്യാഗ്രഹത്തിനും മൽസരത്തിനും പലപല കണ്ടുപിടുത്തങ്ങൾ നടത്തി. അതിലൂടെ വായു മലിനീകരണവും ശബ്ദം മലിനീകരണവും അന്തരീക്ഷ മലിനീകരണവും സംഭവിക്കാൻ തുടങ്ങി. അതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു തുടങ്ങി. അതിലൂടെ ഭൂകമ്പവും സുനാമിയും പ്രളയവും സംഭവിച്ചു തുടങ്ങി. അതുപോലെ മനുഷ്യന് ജീവഹാനി സംഭവിക്കാൻ തുടങ്ങി. എന്നിട്ടും മനുഷ്യന്റെ അഹങ്കാരത്തിന് ഒരു കുറവും വന്നില്ല. അങ്ങനെ ചൈനയിൽ ഒരു വൈറസ് പകരാൻ തുടങ്ങി. വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാൻ ആരംഭിച്ചു. അത് കൊറൊണ വൈറസ് ആണെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. മറ്റു രാജ്യങ്ങളിലേക്കും വൈറസ് പടരാൻ തുടങ്ങി. ലോകാരോഗ്യ സംഘടന അതിന് കോവിഡ് 19 എന്നു പേരു നൽകി. ലോകം മുഴുവൻ ഭീഷണിയായി പടരുന്ന കോവിഡ് 19 എന്ന രോഗത്തെ ലോകം മഹാമാരിയായി പ്രഖ്യാപിച്ചു. ഈ രോഗത്തിന് ഒരു മരുന്നും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. ആയതിനാൽ മനുഷ്യർ മരിച്ചു തുടങ്ങി. ഈ രോഗം പകരുന്നത് സ്പർശനത്തിലൂടെയും സമ്പർക്കത്തിലൂടെയും ആണ്. രോഗം വന്നയാൾ സമൂഹത്തിൽ ഇടപഴകുന്നതിലൂടെ രോഗം വ്യാപകമായി പടരാൻ തുടങ്ങി. അതിനാൽ ലോകത്ത് മരണസംഖ്യ ഉയരുന്നു. രോഗം വ്യപകമാകാതിരിക്കാൻ നമ്മുടെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സർക്കാർ പറയുന്നത് കേട്ട് നമ്മൾ ഓരോ ജനങ്ങളും വീട്ടിൽ തന്നെ ഇരുന്നാൽ ഈ രോഗം വ്യാപിക്കുന്നതിൽ നിന്ന് രക്ഷ നേടാം. പ്രകൃതിയെ ചൂഷണം ചെയ്തതിന് പരിഹാരമായി ഈ സമയത്ത് നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം നമ്മുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് നിയമപാലകർ പറയുന്നത് അനുസരിക്കാം. ജനങ്ങളിൽ ആരെങ്കിലും കോവിഡ് 19 രോഗം വ്യപിച്ച സ്ഥലങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ വന്നവർ ആണെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും അവരുടെ നിർദേശങ്ങൾ പ്രവർത്തിക്കുകയും 14 ദിവസം വീട്ടുകാരുമായും സമൂഹവുമായും ബന്ധപ്പെടാതെ സ്വയം നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുക. അങ്ങനെ ഈ കോവിഡ് കാലത്ത് നല്ല മാതൃകകളായി മാറാം. നാം ഒരുമിച്ച് പ്രവർത്തിച്ചാൽ കോവിഡ് എന്ന മഹാമാരിയെയും നമ്മുക്ക് തുരത്താം.
                        
                        
{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=ലേഖനം}}
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/769877" എന്ന താളിൽനിന്ന് ശേഖരിച്ചത്