|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ എന്ന കാലം
| |
| ഭൂമിയെ ആകെ വിഴുങ്ങി
| |
| കൊറോണ എന്ന മഹാ രോഗം
| |
| ലോക ജനത ഭയന്നുവിറച്ചു
| |
| വൻകിട രാഷ്ട്രങ്ങളെല്ലാം വിറച്ചു
| |
| മരണഭൂമിയായി തീർന്നു അവിടെ
| |
| പേടിച്ചിരുന്നു ഇതാ വൈറസ്
| |
| ഇന്ത്യയിൽ കേരളത്തിലുമെത്തി
| |
| പെട്ടെന്നവർ പ്രഖ്യാപിച്ചു
| |
| ലോക്ക് ഡൗൺ ഹോ ! ലോക്ക് ഡൗൺ
| |
| വീട്ടിലിരുന്നു ബോറടിച്ചു
| |
| കൊറോണയിൽ നിന്ന് രക്ഷനേടാൻ
| |
| ഒരുമിച്ചു വീട്ടിലിരിക്കാം
| |
| ഈസ്റ്ററും വിഷുവുമെല്ലാം
| |
| കടന്നുപോയി എന്നാൽ
| |
| ലോക്ക്ഡൗൺ അവസാനിച്ചില്ല
| |
| ജയിച്ചു നാം കേരള ജനത
| |
| ആരോഗ്യ കേരളം ഭവ:
| |
| മാതൃകയായി ലോകത്തിന്
| |
| ലോകവും മാനവരാശിയും
| |
| കേരളത്തെ പ്രകീർത്തിച്ചു
| |
| ദൈവത്തിൻ സ്വന്തം നാടു
| |
| തന്നെകേരളം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അൽന മാത്യ
| |
| | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 15038
| |
| | ഉപജില്ല=സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= വയനാട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1 | name = shajumachil | തരം= കവിത }}
| |