Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/പുലിയെ പിടിച്ചേ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{{BoxTop1 | തലക്കെട്ട്= പുലിയെ പിടിച്ചേ...      <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{{BoxTop1
{{{BoxTop1
| തലക്കെട്ട്=  പുലിയെ പിടിച്ചേ...       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പുലിയെ പിടിച്ചേ...🐅🐅        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {BoxBottom1
      കുന്നിനു  ചെരിവിലുള്ള കിങ്ങിണിക്കാട്ടിലാണ് കിട്ടു ആമ താമസിച്ചിരുന്നത്. എന്നും രാവിലെ അവൻ കാടിനു സമീപത്തുള്ള കുളത്തിലേക്കു പോകും. കൂട്ടുകാരുമൊത്ത് നീന്തിക ളിച്ച് വൈകുന്നേരത്തോടെ അവൻ തിരികെ കാട്ടിലേക്കെത്തും.. പോകുന്ന വഴിക്കു വെച്ച് കാണുന്ന മൃഗങ്ങളോടെല്ലാം കുശലം ചോദിച്ചാണ് അവൻ്റെ യാത്ര.. അതിനാൽ തന്നെ എല്ലാ മൃഗങ്ങൾക്കും കിട്ടുവിനെ വലിയ ഇഷ്ടമാണ്. ഒരു ദിവസം കിട്ടു പതിവുപോലെ കുളത്തിലേക്ക് പോവുകയായിരുന്നു.. അപ്പോഴാണ് അതുവഴി വീരൻ പുലി വരുന്നത്.വീരനെ കണ്ടപ്പോൾ തന്നെ കിട്ടുവിന് പേടിയായി.കാരണം വീരൻ ഒരു ദുഷ്ടനാണ്. പാവങ്ങളായ മൃഗങ്ങളെ ഉപദ്രവിക്കാലാണ് അവൻ്റെ പണി.. കിട്ടു വേഗം തന്നെ    തൻ്റെ തല കട്ടിയുള്ള തോടിനുള്ളിലേക്കിട്ട് അനങ്ങാതെ ഒരുപാറ കഷ്ണം പോലെ അവിടെ കിടന്നു.വീരൻ കിട്ടുവിൻ്റെ അടുത്ത് വന്ന് അവൻ്റെ കൂർത്ത നഖമുപയോഗിച്ച് കിട്ടുവിനെ മാന്തുകയും തട്ടിക്കളിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് വീരൻ തൻ്റെ കളി മതിയാക്കി കാട്ടിലേക്ക് പോയി.. അപ്പോഴാണ് കിട്ടു വിന്  ശ്വാസം നേരെ വീണത്.വീരന് എന്തെങ്കിലും ഒരു പണി കൊടുക്കണം. കിട്ടു ആലോചിച്ചു.. അപ്പോഴാണ് അതുവഴി കിച്ചു എന്ന മാൻ വന്നത്. കിട്ടുവിൻ്റെ ഇരുപ്പുകണ്ട കിച്ചു കാര്യം തിരക്കി.. കിട്ടു തൻ്റെ സങ്കടം അവനോട് പറഞ്ഞു. അവർ രണ്ടു പേരും കൂടി ഒരു സൂത്രം കണ്ടു പിടിച്ചു.അവർ തങ്ങളുടെ ചങ്ങാതിയായ ചിണ്ടൻ ആനയുടെ അടുത്ത് ചെന്നിട്ട് ഒരു കുഴി ഉണ്ടാക്കി തരാൻ ആവശ്യപ്പെട്ടു. കാര്യങ്ങളെല്ലാം അറിഞ്ഞ ചിണ്ടൻ അവർക്ക് ഒരു കുഴിയുണ്ടാക്കി കൊടുത്തു.കിട്ടുവും കിച്ചുവും കൂടി അതിൽ കൂർത്ത കല്ലുകളും മുള്ളുകളും കൊണ്ടു വന്നിട്ടു.. എന്നിട്ട് കരിയിലകൾ കൊണ്ട് കുഴി കാണാത്ത വിധം നികത്തി .വീരൻ വരുന്ന വഴിയിൽ ഒന്നുമറിയാത്ത പോലെ കിട്ടുചെന്നു നിന്നു. മാനിനെ കണ്ട വീരൻ അവനെ പിടിക്കാനായി പുറകെ വന്നതും കിട്ടു നേരത്തെ നിശ്ചയിച്ച പ്രകാരം കുഴിയുടെ അടുത്തേക്ക് ഓടിയെത്തി.. കിച്ചുവിനെ പിടിക്കാനായി ആഞ്ഞതും വീരൻ കുഴിയിലേക്ക് വീണതും ഒരുമിച്ചായിരുന്നു.. പിന്നീട് ആർക്കും വീരൻ്റെ ശല്ല്യം സഹിക്കേണ്ടി വന്നിട്ടില്ല.അവർ സന്തോഷത്തോടെ കാട്ടിൽ ജീവിച്ചു..
{{BoxBottom1
| പേര്= വൈഷ്ണവ്.സി.ആർ
| പേര്= വൈഷ്ണവ്.സി.ആർ
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/769352" എന്ന താളിൽനിന്ന് ശേഖരിച്ചത്