|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കാലം എങ്ങോട്ട്?
| |
| | color= 4
| |
| }}
| |
| <center> <poem>
| |
| ഒരിക്കൽ നമ്മൾ,
| |
| മണ്ണിൽ നടന്നു മരങ്ങളെ
| |
| തൊട്ടു.. പുലരിക്കാഴ്ചകൾ
| |
| കണ്ടു പുതുമഞ്ഞുതുള്ളികളോട്
| |
| കിന്നാരം പറഞ്ഞു...
| |
| പിന്നൊരിക്കൽ ,......................
| |
| കാടുകൾ വെട്ടി, കുന്നുകൾക്ക്
| |
| ബലിയിട്ടു. മരിച്ചവയലുകൾക്കു
| |
| മീതേ ഫ്ലാറ്റുകളുടെ മരവിച്ച
| |
| ചുവരുകൾക്കിടയിൽ ,.. മണ്ണിനെ
| |
| തൊടാതെ.. മരങ്ങളെ തഴുകാതെ..
| |
| കിളിപ്പാട്ട് കേൾക്കാതെ....
| |
| ആഢംബരങ്ങൾ പുതച്ച് കിടന്നു......
| |
| ഇന്ന്.... കാണാനാവാത്ത ഒരു
| |
| കുഞ്ഞുവൈറസിനെ പേടിച്ച്
| |
| മരണമുഖത്ത് ഒളിച്ചിരിക്കുന്നു...
| |
| കാലം എങ്ങോട്ടാണ്? മണ്ണിലേക്കോ?
| |
| മരണത്തിലേക്കോ?
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അഞ്ജന
| |
| | ക്ലാസ്സ്= 8A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
| |
| | സ്കൂൾ കോഡ്= 44026
| |
| | ഉപജില്ല=കാട്ടാക്കട
| |
| | ജില്ല=തിരുവന്തപുരം
| |
| | തരം= കവിത
| |
| | color= 5
| |
| }}
| |
| {{Verified1|name=Sathish.ss|തരം=കവിത}}
| |